Welcome to Malankara Orthodox Church (MOC) TV |
അടൂര്‍: ബൈബിള്‍ ആദ്യമായി കായംകുളം ഫിലിപ്പോസ് റമ്പാന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിന്റെ ദ്വിശതാബ്ദി ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് അന്തര്‍ദേശീയ സെമിനാര്‍ നടത്താന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അടൂര്‍-കടമ്പനാട് ഭദ്രാസനത്തിലെ അഞ്ച് മേഖലകളില്‍ സെമിനാറും ഫിലിപ്പോസ് റമ്പാന് സ്മാരക അഖില മലങ്കര പ്രസംഗ മത്സരവും നടത്തും.
|
|