ഈസ്റ് അമേരിക്ക ഭദ്രസനത്തിലെ കാതോലിക്ക ദിന പിരിവ്

നോർത്ത്- ഈസ്റ് അമേരിക്ക ഭദ്രസനത്തിലെ കാതോലിക്ക ദിന പിരിവ് സ്വികരിക്കുന്നു
പരിശുദ്ധ:ബാവാ തിരുമേനിയുടെയും മഹനീയ സാനിധ്യത്തിൽ അഭി:സഖറിയ മാർ നിക്കോളവാസ് തിരുമേനിയും, അഭി:ജോഷ്വ മാർ നിക്കോദിമോസ് തിരുമേനിയും, വൈദീക ട്രസ്റ്റീ Rev. Dr. M. O. ജോണച്ചനും, അത്മായ ട്രസ്റ്റീ ജോർജ് പോൾ സമീപം.