എം. എസ്. സ്കറിയാ റമ്പാന്‍റെ കബറടക്കം വെള്ളിയാഴ്ച

എം. എസ്. സ്കറിയാ റമ്പാന്‍റെ കബറടക്കം വെള്ളിയാഴ്ച

വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് ഭൗതികദേഹം വീട്ടില്‍ കൊണ്ടുവരും. വെള്ളിയാഴ്ച 11 മണിക്ക് ഭവനത്തില്‍ ശുശ്രൂഷ ആരംഭിക്കും. കബറടക്കം 3 മണിക്ക് ഉമയാറ്റുകര പള്ളിയില്‍.