എം.റ്റി തോമസ് അച്ചൻ കർത്താവിൽ നിദ്രപ്രാപിച്ചു

എം.റ്റി തോമസ് അച്ചൻ കർത്താവിൽ നിദ്രപ്രാപിച്ചു.. സുഖം ഇല്ലാതെ ദീർഘ നാളായി ചികിത്സയിൽ ആയിരുന്നു.. മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കട്ട ഭദ്രസന സെക്രട്ടറി ആയി പ്രവർത്തിച്ച അച്ചൻ കുവൈറ്റ് സെന്റ് .ഗ്രീഗോറിയോസ് മഹാ ഇടവകയിൽ 1982 മുതൽ 1996 വരെ സൺഡേ സ്കൂൾ ഹെഡ്മാസ്റ്ററായും കൂടാതെ അങ്കമാലി ഭദ്രസനത്തിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്
ആദരാഞ്ജലികൾ