കൂനന്‍കുരിശു ദേവാലയ കൂദാശ

മട്ടാംഞ്ചേരി കൂനൻ കുരിശു പള്ളിയിൽ പ്രീതിഷ്ഠിക്കുവാൻ ഉള്ള പരി.പരുമല തിരുമേനിയുടെ തിരുശേഷിപ്പ് വി.കുർബാനക്ക് ശേഷം പരുമല പള്ളിയിൽ വെച്ച് കൽക്കട്ട ഭദ്രാസനത്തിന്റെ ഡോ .ജോസഫ് മാർ ദിവന്നാസിയോസ് മെത്രപൊലീത്ത വാഴ്ത്തി ജേക്കബ് ജോൺ കോർ എപ്പിസ്‌കോപ്പയ്ക്ക് നൽകുന്നു.