കെ.ജി.മർക്കോസിന്റെ മാതാവ് ശോശാമ്മ ജോർജ് നിദ്രപ്രാപിച്ചു

മലങ്കര ഓർത്തഡോക്സ്‌ സഭാംഗവും,
പ്രശസ്ത പിന്നണി ഗായകനുമായ
കെ.ജി.മർക്കോസിന്റെ മാതാവ്
ശോശാമ്മ ജോർജ് (82)
കർത്താവിൽ നിദ്രപ്രാപിച്ചു‌.

ഇന്ന് (03-6-17) രാവിലെ 8 മണിക്ക് തേവേരിയിലെ വസതിയിൽ കൊണ്ടുവരും
സംസ്കാരം 3 മണിക്ക് നിരണം വലിയ പള്ളിയിൽ.