ഗൾഫ് രാജ്യങ്ങളിൽ കാതോലിക്കാദിനം ഇന്ന് സമുചിതമായി ആഘോഷിച്ചു

സൗദി അറേബ്യ ഉൾപ്പടെ ഗൾഫ് രാജ്യങ്ങളിൽ കാതോലിക്കാദിനം ഇന്ന് സമുചിതമായി ആഘോഷിച്ചു. വിശുദ്ധ കുർബാനയോടു കൂടി കാതോലിക്കദിന പതാക ഉയർത്തുകയും സഭയോട് കൂറും വിശ്വാസവും പ്രകടിപ്പിച്ചു പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഇടവക വികാരിമാർ നേതൃത്വം നൽകി.