ചെങ്ങന്നൂർ നഗര സഭാ പരിസര പ്രദേശങ്ങൾ വൃത്തിയാക്കുന്നു

കേരള സർക്കാരിന്റെ മഴക്കാല ശുചികര പ്രവർത്തനത്തിന് പിന്തുണ അറിയിച്ചുകൊണ്ട് മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസന അധിപൻ അഭി.തോമസ് മാർ അത്താനാസിയോസ് മെത്രപൊലീത്ത യുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ നഗര സഭാ പരിസര പ്രദേശങ്ങൾ വൃത്തിയാക്കുന്നു…ഭദ്രാസന സെക്രട്ടറി റെവ.ഫാ തോമസ് കൊക്കപറമ്പിൽ, റെവ.ഫാ മാത്യു വർഗ്ഗീസ് ,പ്രസ്ഥാനം വൈസ് പ്രസിഡന്റ് റെവ.ഫാ റ്റിജു എബ്രഹാം, റെവ.ഫാ മത്തായി കുന്നിൽ, യുവജന പ്രസ്ഥാനം ഭദ്രാസന സെക്രട്ടറി ശ്രീ.ജോബിൻ കെ ജോർജ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു