ചെന്നിത്തല ജില്ലാ സണ്‍ഡേസ്‌കൂള്‍ കലാമേള

ഇരതോട് – വീയപുരം : ഇരതോട് – വീയപുരം : ചെന്നിത്തല ജില്ലാ സണ്‍ഡേസ്‌കൂള്‍ കലാമേള ഇരതോട് – വീയപുരം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് നടത്തപ്പെട്ടു. പരുമല സെമിനാരി മാനേജര്‍ റവ. ഫാ. എം. സി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു. വികാരി സി.വി ഉമ്മന്‍, റവ. ഫാ. ജോണ്‍ കെ വര്‍ഗ്ഗീസ്, റവ. ഫാ. റെജി ഗീവര്‍ഗീസ് എന്നിവര്‍ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നുഇരതോട് – വീയപുരം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് നടത്തപ്പെട്ടു. പരുമല സെമിനാരി മാനേജര്‍ റവ. ഫാ. എം. സി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു. വികാരി സി.വി ഉമ്മന്‍, റവ. ഫാ. ജോണ്‍ കെ വര്‍ഗ്ഗീസ്, റവ. ഫാ. റെജി ഗീവര്‍ഗീസ് എന്നിവര്‍ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു