ജോസഫ് മാർ പക്കോമിയോസ് ശ്രാദ്ധപ്പെരുന്നാൾ

മുളക്കുളം കർമ്മേൽക്കുന്ന് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ചിൽ അഭിവന്ദ്യ ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ 26-ാം ശ്രാദ്ധപ്പെരുന്നാൾ ആഗസ്റ്റ് 18, 19 തീയതികളിൽ.