ജോർജ് വി മാത്യു വാഹനാപകടത്തിൽ നിദ്ര പ്രാപിച്ചു

ഷാർജാ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകഅംഗവും മാന്നാർ പരുമല സ്വദേശിയുമായ കടവിൽ വര്ഗീസ് മാത്യുവിന്റെ മകൻ ജോർജ് വി മാത്യു (13 ) ഇന്നലെ വൈകിട്ട് 8 മണിക്ക് ഷാർജാ മജാസിൽ വച്ചുണ്ടായ വാഹനാപകടത്തിൽ നിദ്ര പ്രാപിച്ചു. ഷാർജാ DPS ലെ വിദ്യാർത്ഥി ആയിരുന്നു.