തണൽ വീട് ക്യാൻസർ കെയർ ഹോം പുതിയ കെട്ടിട കൂദാശ

തണൽ വീട് ക്യാൻസർ കെയർ ഹോം പുതിയ കെട്ടിട കൂദാശ വന്ദ്യനായ ബസലേൽ റമ്പാച്ചൻ നിർവഹിച്ചു.. NPGRC ദേശീയ അദ്യക്ഷൻ റോണി, കേരള ചെയർമാൻ അരുൺ മാത്യു, ലൂർദ് മാതാ ക്യാൻസർ ഹോം ഡയറക്ടർ റോണി അച്ചൻ, ബഞ്ചി അച്ചൻ, അജിത് അച്ചൻ, മലങ്കര ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റിയംഗം ജയ്സൺ, തിരുവനന്തപുരം നഗരത്തിലെ ജീവകാരുണ്യ പ്രവർത്തകരായ മനോജ്, സന്ദീപ് എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

Image may contain: one or more people, people standing and indoor

Image may contain: 10 people, people standing and indoor