ബ്രഹ്മാവര്‍ ഭദ്രാസന കൗണ്‍സലിലേക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു

ജുലൈ 20ാം തീയതി ഭദ്രാസനാധിപന്‍ യാക്കോബ്മാര്‍ഏലിയാസ്മെത്രാപ്പോലിത്തായുടെ അധ്യക്ഷതയില്‍കൂടിയ ബ്രഹ്മാവര്‍ ഭദ്രാസന പൊതുയോഗത്തില്‍ പുതിയ ഭദ്രാസന സെക്രട്ടറിയായ് കുരിയാക്കോസ്തോമസ് പള്ളിച്ചിറ അച്ചനേയും, ഭദ്രാസന കൗണ്‍സില്‍ പ്രതിനിധികളായി ലോറന്‍സ് ഡിസൗസ അച്ചനേയും, ചെറിയാന്‍.കെ.ജേക്കബ് അച്ചനേയും, അബുദാഭിസെന്‍റ്.ജോര്‍ജ്ജ്കത്തിഡ്രലിലെ ജോര്‍ജ്ജ്വര്‍ഗ്ഗീസ്, ജോണ്‍സണ്‍ കാറ്റൂര്‍, അരവഞ്ജാല്‍ സെന്‍റ്ജോര്‍ജ്ജ് പള്ളിയിലെ ബിനോയ്.പി.മാത്യു, ബ്രഹ്മാവര്‍സെന്‍റ്മേരീസ്കത്തിഡ്രലിലെ  റൂഫസ്ലൂവിസിനേയും. ഓഡിട്ടരായി ബിനു.കെ. മത്തായ്എന്നിവരെ തിരഞ്ഞെടുത്തു.