യുയാക്കിം മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപ്പെരുന്നാള്‍

പരുമല : പരുമല സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന അഭി. യുയാക്കിം മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 92മത് ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 6ന് നടത്തപ്പെടുന്നു. വി. കുര്‍ബ്ബാനയ്ക്ക് സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭി. എബ്രാഹാം മാര്‍ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്താ മുഖ്യ കര്‍മ്മികത്വം വഹിക്കും