വടംവലി മത്സരത്തില്‍ ഒന്നാം സ്ഥാനം

പഴഞ്ഞി കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ അതിഗംഭീര വടംവലി മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുന്നംകുളം സെന്‍റ് മത്ഥ്യാസ് ഇടവക രണ്ടാം സ്ഥാനം പെരുംകുളം ഓര്‍ത്തഡോക്സ് ഇടവകയും സ്വന്തമാക്കി.