സുമനസുകളുടെ സഹായം തേടുന്നു.

കൈപ്പട്ടൂര്‍ : കൈപ്പട്ടൂര്‍ സെന്റ്. ഇഗ്നേഷ്യസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക അംഗമായ സുജന്‍ ജോയ് (23) സുമനസുകളുടെ സഹായം തേടുന്നു. ഓര്‍ത്തഡോക്‌സ് യുവജനപ്രസ്ഥാന സജീവ പ്രവര്‍ത്തകനാണ് സുജിന്‍. ബംഗ്ലൂരില്‍ MBA സ്റ്റുഡന്റായ സുജിന്‍ മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് കരളിന്റെ കരളിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ച് എറണാകുളം പിവിഎസ് ഹോസ്പ്പിറ്റലില്‍ ചികിത്സയിലാണ്. വെന്റിലേറ്റര്‍ സഹായത്തോടെ സുജിന്റ് ജീവന്‍ രക്ഷിക്കുവാന്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കൂടിയെ തീരു. കരള്‍ പകുത്തു നല്‍കാന്‍ അമ്മ തയ്യാറാണെങ്കിലും സമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് ചികിത്സക്കാവശ്യമായ 30 ലക്ഷം രൂപാ സമാപരിക്കാന്‍ ഒറ്റയ്ക്ക് സാധിക്കാത്ത അവസ്ഥയിലാണ്. ചികിത്സക്കായുള്ള പണം കണ്ടെത്തുവാന്‍ സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുന്നു സുജിന്റെ കുടുംബം.
https://youtu.be/v1m0auLjW2k

contact Number : 00919447346144
Bank Details : Mr.Joy M.T, Central Bank of India, Account Number : 3226510367, IFSC Code : CBIN0280945