സുവണ്ണജൂബിലിയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭാ ഭാരവാഹികൾക്കുള്ള അനുമോദനവും

കൊരട്ടി: സെന്റ് കുരിയാക്കോസ് ഇടവകയുടെ ആഭിമുഖ്യത്തിൽ മാർ സേവേറിയോസ് സൺഡേസ്കൂളിന്റെ സുവണ്ണജൂബിലിയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭാ ഭാരവാഹികൾക്കുള്ള അനുമോദനവും നടന്നു. ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ബി.ഡി ദേവസി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഫാ.ഡോ.റെജി മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തി. സഭ അൽമായ ട്രസ്റ്റീ ജോർജ് പോൾ, മാനേജിങ് കമ്മറ്റി അംഗങ്ങൾ, മുൻ സൺ‌ഡേ സ്കൂൾ പ്രധാനാധ്യാപകർ എന്നിവരെ ആദരിച്ചു.

Image may contain: 6 people, people standing

Image may contain: 14 people, people standing