അനുതാപത്തിന്റെയും പരിശുദ്ധാത്മ നിറവിന്റെയും അമ്പതു നോമ്പ്: സുനില്‍ കെ.ബേബി മാത്തൂര്‍

February 25, 2017 sunil 0

ആത്മാവിന്റെയും ശരീരത്തിന്റെയും നൈര്‍മല്യത്തോടെ കര്‍ത്താവിന്റെ സന്നിധിയിലേക്ക് ഉയര്‍ത്തപ്പെടുന്ന സമയമാണ് നോമ്പുകാലം. പാപത്തെയും ഇന്ദ്രിയങ്ങളെയും ജയിക്കുന്നവര്‍ക്കെ ദൈവമക്കളും ജീവിതശുദ്ധിയുള്ളവരായിരിക്കുവാനും സാധിക്കു. പാപം മനസ്സിലാക്കി അതില്‍ ആത്മാര്‍ത്ഥമായി പശ്താത്തപിക്കുകയും ചെയ്താല്‍ മാത്രമെ ക്രിസ്തീയ ജീവിതം ധന്യമാക്കുകയുള്ളു. ആ […]

തുമ്പമൺ ഏറം സെന്റ് ജോർജ് വലിയപള്ളിയുടെ ഇടവകദിനം നാളെ

February 25, 2017 sunil 0

മാത്തൂർ: തുമ്പമൺ ഏറം സെന്റ് ജോർജ് വലിയപള്ളിയുടെ ഇടവകദിനം നാളെ ആചരിക്കും. രാവിലെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ കുർബാന. വൈകിട്ട് 6 .30 ന് സന്ധ്യാനമസ്കാരം. […]

മാര്‍ മിലിത്തിയോസ് തിരുമേനിക്ക് എം.ഓ.സി ടിവി ടീമിന്റെ അഭിനന്ദനങ്ങൾ

February 24, 2017 sunil 0

കാതോലിക്കേറ്റ് & എം.ഡി സ്ക്കൂള്‍സിന്റെ അധ്യക്ഷനായി പരിശുദ്ധ സുന്നഹദോസ് തെരഞ്ഞെടുത്ത  ഞങ്ങളുടെ (മലങ്കര ഓർത്തഡോൿസ് ചർച് ടിവി) അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ.യൂഹാനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനിക്ക് എം.ഓ.സി ടിവി ടീമിന്റെ അഭിനന്ദനങ്ങൾ.

വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് മലങ്കര മെത്രപൊലീത്തയുടെ തിരുശേഷിപ്പ് കൈമാറി

February 24, 2017 sunil 0

മട്ടാംഞ്ചേരി കൂനൻ കുരിശ് പള്ളിയിൽ പ്രീതിഷ്ഠിക്കുന്നതിനായി പഴയ സെമിനാരിയിൽ നിന്ന് പരിശുദ്ധ വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് മലങ്കര മെത്രപൊലീത്തയുടെ തിരുശേഷിപ്പ് സെമിനാരി മാനേജർ സഖറിയ റമ്പാൻ, മൈലപ്ര മാർ കുരിയാക്കോസ് ദയറാ അഡ്മിനിസ്റ്റേറ്റർ നാഥാനിയേൽ […]

ഊര്‍ജ്ജസംരക്ഷണത്തിന് കുടുംബങ്ങള്‍ തയ്യാറാകണം: യൂഹാനോന്‍ മാര്‍ മിലിത്തിയോസ്

February 24, 2017 sunil 0

ചെങ്ങന്നൂര്‍: പാരമ്പര്യമായി ലഭ്യമാകുന്ന ഊര്‍ജ്ജത്തെ വിവേകപൂര്‍ണ്ണമായി കൈകാര്യം ചെയ്യുവാനും അതുവഴി ഭാവിതലമുറയ്ക്ക് ആവശ്യമായ ഊര്‍ജ്ജസംരക്ഷണത്തിന് കുടുംബങ്ങള്‍ തയ്യാറാകണമെന്ന് തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പ്രസ്താവിച്ചു.   10-ാം മത് […]

പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു: ആത്മീയ പ്രസ്ഥാനങ്ങൾക്ക് പുതിയ അധ്യക്ഷന്മാർ

February 24, 2017 sunil 0

ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ്  സമാപിച്ചു.  സീനിയര്‍ മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസിയോസ് മിനിറ്റ്സ് അവതരിപ്പിച്ചു.  ഡോ. യാക്കോബ് […]

സന്യാസ സമൂഹ അംഗങ്ങളുടെ സമ്മേളനം

February 23, 2017 sunil 0

പ.വട്ടശ്ശേരിൽ തിരുമേനിയുടെ 83 മത് പെരുന്നളിനോട് അനുബന്ധിച്ചു കോട്ടയം പഴയ സെമിനാരിയിൽ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സന്യാസ സമൂഹ അംഗങ്ങളുടെ സമ്മേളനം ഇടുക്കി ഭദ്രാസന അധിപനും ബഥനി ആശ്രമ അംഗവുമായാ മാത്യൂസ് മാർ […]

റിനിൽ പീറ്റർ ബാലസമാജം തുമ്പമൺ ഭദ്രാസന സെക്രട്ടറി

February 23, 2017 sunil 0

പത്തനംതിട്ട: ബാലസമാജം തുമ്പമൺ ഭദ്രാസന സെക്രട്ടറിയായി ചന്ദനപ്പള്ളി സെന്റ് ജോർജ് വലിയപള്ളി ഇടവക അംഗം റിനിൽ പീറ്ററിനെ കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത നിയമിച്ചു. മലങ്കര ഓർത്തഡോൿസ് ചർച്ച് ടിവിയുടെ കറസ്പോണ്ടന്റ് ആയ റിനിലിനു […]

ദൈവീക രക്ഷയിലേക്ക് ഉയരുവാന്‍ കഴിയേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് മാര്‍ തീമോത്തിയോസ്

February 23, 2017 sunil 0

ചെങ്ങന്നൂര്‍: ആത്മീയ അന്ധതയുടെ അഗാധതയില്‍ നിന്നും ദൈവീക രക്ഷയിലേക്ക് ഉയരുവാന്‍ കഴിയേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് യു. കെ.- യൂറോപ്പ് ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് പ്രസ്താവിച്ചു. 10-മത് ഭദ്രാസന കണ്‍വന്‍ഷന്‍ […]