മദ്ധ്യ തിരുവിതാംകൂർ ഓർത്തഡോക്സ്‌ കൺവെൻഷൻ ശതാബ്ദത്തി സമ്മേളനം

February 6, 2017 sunil 0

മാക്കാംകുന്ന്: മദ്ധ്യതിരുവിതാംകൂർ ഓർത്തഡോക്സ്‌ കൺവെൻഷൻ ശതാബ്ദി  സമ്മേളനം സ്പീക്കർ ശ്രീരാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്തു.

മാവേലിക്കര ഓർത്തഡോക്സ് കൺവൻഷൻ പന്തൽ കാൽനാട്ടു കർമ്മം

February 6, 2017 sunil 0

​19- മത് മാവേലിക്കര ഓർത്തഡോക്സ് കൺവൻഷൻ  പന്തൽ കാൽനാട്ടു കർമ്മം മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.ജോഷ്വാ മാർ നിക്കോദിമോസ് തിരുമനസുകൊണ്ട് നിർവഹിക്കുന്നു. കൺവൻഷൻ 2017 ഫെബ്രുവരി 8 മുതൽ 12 വരെ നടയക്കാവ് […]

കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഹാർവെസ്റ്റ് ഫെസ്റ്റ് സമാപിച്ചു

February 6, 2017 sunil 0

കുവൈത്ത്: സെന്റ്.സ്റ്റീഫൻസ്  ഇന്ത്യൻ  ഓർത്തഡോക്സ്‌ ചർച്ചിന്റെ  ഹാർവെസ്റ്റ്  ഫെസ്റ്റിന്  സമാപനം. അബ്ബാസ്സിയയിലെ ഇന്റഗ്രെറ്റഡ്  ഇന്ത്യൻ  സ്കൂളിൽ  നടന്ന പൊതുസമ്മേളനം മലങ്കര ഓർത്തഡോക്സ്‌ സഭ തൃശൂർ  ഭദ്രാസനാധിപൻ അഭി.ഡോ. യൂഹാനോൻ  മാർ മിലിത്തിയോസ്  മെത്രാപൊലിത്ത ഉദ്ഘാടനം […]

യുവജന പ്രസ്ഥാനം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

February 6, 2017 sunil 0

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ക്രൈസ്തവ യുവജന പ്രസ്ഥാനം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. കുവൈറ്റ് മഹാ ഇടവക വികാരി ഫാ. രാജു തോമസ് ദേശീയ പതാക ഉയർത്തിയതിനു ശേഷം റിപ്പബ്ലിക്ക് ദിനസന്ദേശം നൽകി. യുവജപ്രസ്ഥാനം […]

സമൂഹത്തെ പ്രദീപ്തമാക്കുന്നതാകണമെന്ന് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത

February 4, 2017 mocadmin 0

പെരുമ്പെട്ടി : ശതാബ്ദി ആഘോഷങ്ങള്‍ അന്യന്‍റെ കണ്ണീരൊപ്പി സമൂഹത്തെ പ്രദീപ്തമാക്കുന്നതാകണമെന്ന് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത പറഞ്ഞു. പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ പഞ്ചവത്സര ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അഭിവന്ദ്യ […]

മലങ്കര അസോസിയേഷന്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

February 4, 2017 mocadmin 0

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പ്രതിനിധികളുടെ   അന്തിമ ലിസ്റ്റ്  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അനുമതിയോടെ അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ്  http://mosc.in/  എന്ന വെബ്സൈറ്റില്‍ […]

ഇ. അഹമ്മദിന്‍റെ നിര്യാണം : പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു.

February 4, 2017 mocadmin 0

നിയമസഭാംഗം,  സംസ്ഥാനമന്ത്രി, ലോക്സഭാംഗം, കേന്ദ്രമന്ത്രി എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുകയും അന്തര്‍ദേശീയ രംഗത്ത് ഇന്ത്യയുടെ സ്വരമായി മാറുകയും ചെയ്ത മതേതരത്വത്തിന്‍റെ സൗമ്യനായ വക്തവായിരുന്നു അന്തരിച്ച ഇ. അഹമ്മദ് എന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ […]