ഗൾഫ് രാജ്യങ്ങളിൽ കാതോലിക്കാദിനം ഇന്ന് സമുചിതമായി ആഘോഷിച്ചു

March 31, 2017 sunil 0

സൗദി അറേബ്യ ഉൾപ്പടെ ഗൾഫ് രാജ്യങ്ങളിൽ കാതോലിക്കാദിനം ഇന്ന് സമുചിതമായി ആഘോഷിച്ചു. വിശുദ്ധ കുർബാനയോടു കൂടി കാതോലിക്കദിന പതാക ഉയർത്തുകയും സഭയോട് കൂറും വിശ്വാസവും പ്രകടിപ്പിച്ചു പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഇടവക വികാരിമാർ നേതൃത്വം […]

ഏപ്രില്‍ 2 സഭാദിനമായി ആചരിക്കും

March 31, 2017 sunil 0

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ വലിയ നോമ്പിലെ 36- ഞായറാഴ്ച്ച (ഏപ്രില്‍ 2) സഭാദിനമായി ആചരിക്കും. വിശ്വാസികളുടെ വ്യക്തിജീവിതത്തെ രൂപാന്തരപ്പെടുത്തുവാനും, കുടുംബജീവിതങ്ങളെ നവീകരിക്കുവാനും, സമൂഹജീവിതത്തെ ക്രമീകരിക്കുവാനും, സഭാ ജീവിതത്തെ വിശുദ്ധീകരിക്കുവാനുമുളള അവസരമായി കാതോലിക്കാ ദിനാചരണം മാറണം […]

ടാഗ് എന്ന ഹ്രസ്വ ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

March 30, 2017 sunil 0

കൗമാരക്കാരുടെ സൈബര്‍ അഡിക്ഷന്‍ ആത്മഹത്യാ പ്രവണത എന്നീ വിഷയങ്ങള്‍ മുഖ്യപ്രമേയമാക്കി തയ്യാറാക്കിയ ടാഗ് എന്ന ഹ്രസ്വ ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. മലങ്കര ഓര്‍ത്തഡോക്സ് സഭ മാനവശാകതീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍  ഐക്കണ്‍ ചാരിറ്റിസിന്‍റെ   സഹകരണത്തോടെയാണ് […]

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് ഏപ്രില്‍ 2 ന് കൊടിയേറും

March 30, 2017 sunil 0

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 52-മത് ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 7,8 തീയതികളില്‍ പാമ്പാടി ദയറായില്‍ നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും, അഭിവന്ദ്യ മെത്രാപ്പോലീത്താമാരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. 31 മുതല്‍ […]

ഗള്‍ഫ് കേന്ദ്രീകരിച്ച് സഭയ്ക്ക് രണ്ട് പുതിയ കോണ്‍ഗ്രിഗേഷനുകള്‍കൂടി

March 30, 2017 sunil 0

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്ക് ഗള്‍ഫ് കേന്ദ്രീകരിച്ച് രണ്ട് പുതിയ കോണ്‍ഗ്രിഗേഷനുകള്‍കൂടി നിലവില്‍ വന്നു. മാര്‍ച്ച് 24ന് അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം ഭദ്രാസന മെത്രാപ്പോലീത്ത കൂടിയായ യാക്കോബ് […]

നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗം വാര്‍ഷികവും കാതോലിക്കാദിനാഘോഷവും

March 30, 2017 sunil 0

റാന്നി: നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗം 6-മത് വാര്‍ഷികവും കാതോലിക്കാദിനാഘോഷവും ഏപ്രില്‍ 2 ന് ഞായറാഴ്ച 2 മണി മുതല്‍ റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍ററില്‍ വച്ച് നടത്തപ്പെടും. ഭദ്രാസനാധിപന്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് […]

സുവണ്ണജൂബിലിയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭാ ഭാരവാഹികൾക്കുള്ള അനുമോദനവും

March 29, 2017 sunil 0

കൊരട്ടി: സെന്റ് കുരിയാക്കോസ് ഇടവകയുടെ ആഭിമുഖ്യത്തിൽ മാർ സേവേറിയോസ് സൺഡേസ്കൂളിന്റെ സുവണ്ണജൂബിലിയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭാ ഭാരവാഹികൾക്കുള്ള അനുമോദനവും നടന്നു. ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ബി.ഡി ദേവസി എം.എൽ.എ […]