No Picture

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സഹായമായി തലക്കോട് ബോയ്‌സ് ഹോം

March 29, 2017 sunil 0

തലക്കോട് പരുമല  മാര്‍ ഗ്രീഗോറിയോസ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന തലക്കോട് സെന്റ് മേരീസ് ബോയ്‌സ് ഹോമില്‍ സൗജന്യ താമസത്തിനും പഠനത്തിനും അവസരം. ജാതി മത പരിഗണനകളില്ലാതെ 5 നും 12 നും […]

സെന്റ്റ്‌ ബേസില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ ഇടവക കൺവൻഷൻ

March 28, 2017 sunil 0

അബ്ബാസിയ: കുവൈറ്റ്‌ സൈന്റ്റ്‌ ബേസില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ ഇടവകയുടെ ഈ വര്‍ഷത്തെ വാര്‍ഷിക കണ്‍വന്‍ഷനില്‍ മാധവശേരി സൈന്റ്റ്‌ തെവോദോറോസ് ഇടവക വികാരിയും പ്രശസ്ത വാഗ്മിയുമായ ഫാ. മാത്യു അബ്രഹാം തലവൂരും, ബാല സമാജം കേന്ദ്ര […]

“ഹൃദയ സ്പർശം” സിഡിയുടെ പ്രകാശനം

March 28, 2017 sunil 0

“ഹൃദയ സ്പർശം” സിഡിയുടെ പ്രകാശനം തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, സംവിധായകൻ പത്മകുമാറിന് സിഡി നൽകി നിർവഹിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുബത്തിലെ കുരുന്നുകകളുടെ Heart operation വേണ്ടിയുള്ള ഒരു പദ്ധതി പുത്തൻകാവ് പളളിയിലെ […]

റോയ് ചാക്കോ ഇളമണ്ണൂർ ആകാശവാണി വാർത്ത വിഭാഗം അസി. ഡയറക്ടർ

March 28, 2017 sunil 0

തിരുവനന്തപുരം ആകാശവാണി വാർത്ത വിഭാഗം അസി. ഡയറക്ടർ ആയി റോയ് ചാക്കോ ഇളമണ്ണൂർ നിയമിതനായി. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ ഓഫീസറായ ഇദ്ദേഹം കഴിഞ്ഞ 11 വര്ഷം ന്യൂസ് എഡിറ്ററായി ഇവിടെ സേവനം അനുഷ്ടിച്ചു വരികയായിരുന്നു. […]

അസോസിയേഷന്‍ സെക്രെട്ടറി തിരഞ്ഞെടുപ്പ്: 3 സ്ഥാനാര്‍ഥികള്‍ രംഗത്ത്

March 28, 2017 sunil 0

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അടുത്ത അഞ്ചു വര്‍ഷത്തേയ്ക്കു തിരെഞ്ഞെടുക്കപ്പെടേണ്ട മലങ്കര അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കു മൂന്ന് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത്. ഡോ.ജോര്‍ജ് ജോസഫ്‌, അഡ്വ.ബിജു ഉമ്മന്‍, ബാബുജി ഈശോ എന്നിവര്‍ മാത്രമാണ് നാമനിര്‍ദ്ദേശ […]

പ്രകാശഗിരിയുടെ മുകളായിൽ ദിവ്യ ദീപ്തി ചൊരിഞ്ഞു ഒരു പ്രാർത്ഥന സംഗമം

March 27, 2017 sunil 0

ചെങ്ങന്നൂർ: ഭദ്രാസന യുവജനപ്രസ്ഥാനം നോമ്പിന്റെ പരിശുദ്ധ ദിവസങ്ങളിൽ ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തപ്പെടുന്ന 8- മത്‌ പ്രാർത്ഥന സംഗമം 2017 മാർച്ച്‌ 26 ഞായറാഴ്ച വൈകിട്ട് 6:00pm ന് ഇടവങ്കാട്‌ ഡിസ്‌ട്രിക്റ്റിലെ കൊടുകുളഞ്ഞി , […]

ക്യാൻസർ ബോധവൽക്കരണ സെമിനാർ

March 27, 2017 sunil 0

വയ്യാറ്റുപുഴ: സെന്റ് തോമസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനവും തണൽ വീടും ചേർന്ന് നടത്തിയ ക്യാൻസർ ബോധവൽക്കരണ സെമിനാർ ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി ഉത്ഘാടനം ചെയ്യുന്നു. ക്യാൻസർ വിദഗ്ദ്ധനും RCC പ്രൊഫസറുമായിരുന്ന ഡോക്ടർ ബാബു […]