മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായ്ക്ക് ആശംസ അർപ്പിച്ച് പരിശുദ്ധ ബാവാ

April 28, 2017 sunil 0

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ ജന്മശതാബ്ദിക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ മലങ്കര ഒാര്‍ത്തഡോക്സ് സഭ പരമാദ്ധ്യക്ഷന്‍    പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതേലിക്കാ ബാവാ മാരാമണ്ണില്‍ അദ്ദേഹത്തിന്‍റെ വസതിയില്‍ സന്ദര്‍ശിച്ച് […]

ദേവാലയകൂദാശയും ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും

April 28, 2017 sunil 0

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിലെ പുനര്‍നിര്‍മ്മിച്ച മാക്കുളം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കൂദാശയും വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ നടക്കും. പരിശുദ്ധ കാതോലിക്കാ ബാവാ […]

ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ ഡയസ്പോറ കോൺഫ്രൻസ്

April 28, 2017 sunil 0

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഓർത്തഡോൿസ് ഡയസ്പോറയുടെ ത്രിദിന കോൺഫെറൻസ് ആരംഭിച്ചു. കേരളത്തിന് വെളിയിൽ ജനിച്ചു വളർന്ന ഓർത്തഡോൿസ് സഭാംഗങ്ങളുടെ കൂട്ടയ്മയാണ് ‘ഓർത്തഡോൿസ് ഡയസ്പോറ’. ‘തലമുറ തലമുറയോട് നിന്റെ ക്രിയകളെ പുകഴ്ത്തി […]

ബസ്‌ക്യോമ്മോ അസ്സോസ്സിയേഷന്റെ വാര്‍ഷിക സമ്മേളനം

April 28, 2017 sunil 0

പരുമല : അഖില മലങ്കര ഓര്‍ത്തഡോക്‌സ് ബസ്‌ക്യോമ്മോ അസ്സോസ്സിയേഷന്റെ 39-മത് വാര്‍ഷിക സമ്മേളനം പരുമലയില്‍ ആരംഭിച്ചു. കൂടെ വസിക്കുന്ന ദൈവം എന്നതാണ് പ്രധാന ചിന്താവിഷയം. വൈസ് പ്രസിഡന്റ് ഫാ.ശാമുവേല്‍ മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ സഭാസെക്രട്ടറി അഡ്വ.ബിജു […]

അഖില മലങ്കര സന്ന്യാസ സമൂഹം വാര്‍ഷിക സമ്മേളനത്തിന് തുടക്കമായി

April 28, 2017 sunil 0

അഖില മലങ്കര സന്ന്യാസ സമൂഹം വാര്‍ഷിക സമ്മേളനത്തിന് കുന്നംകുളം അടുപ്പൂട്ടി സെന്റ് മഗ്ദലീന്‍ കോണ്‍വെന്റില്‍ തുടക്കമായി. അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, അഭി.ഡോ. യാക്കോബ് മാര്‍ ഐറേനിയസ്, കുന്നംകുളംഭദ്രാസന നിയുക്ത സഹായ മെത്രാപ്പോലീത്ത അഭി.ഡോ.ഗീവര്‍ഗീസ് […]

അനലിന് ജേക്കബ് അസിസ്റ്റന്റ് കൾച്ചറൽ സെക്രട്ടറി

April 28, 2017 sunil 0

ദോഹ സ്കോളർസ്‌ ഇന്റർനാഷണൽ സ്‌കൂൾ അസിസ്റ്റന്റ് കൾച്ചറൽ സെക്രട്ടറിയായി അനലിന് ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടു. ജേക്കബ് ജോർജിന്റെയും സുനിത ജേക്കബിന്റേയും മകളാണ്.

“ജോർജിയൻ അവാർഡ് ഫോർ എക്‌സലൻസ് 2017 ” കെ.ഐ ഫിലിപ്പ് റമ്പാന്

April 28, 2017 sunil 0

മൈലപ്ര സെന്റ് ജോർജ് പള്ളിയുടെ “ജോർജിയൻ അവാർഡ് ഫോർ എക്‌സലൻസ് 2017 ” കെ.ഐ ഫിലിപ്പ് റമ്പാന് യാക്കോബ് മാർ ഐറേനിയസ് മെത്രാപ്പോലീത്ത സമ്മാനിച്ചു.