മലങ്കര സഭാ സ്ഥാനികളെ കുവൈറ്റിൽ ആദരിച്ചു

April 28, 2017 sunil 0

കുവൈറ്റ്‌ : സെന്റ്‌ ബേസിൽ ഓർത്തഡോക്സ്‌ ഇടവകയുടെ ആദ്യഫലപ്പെരുന്നാളിനു മുഖ്യാതിഥികളായി കുവൈറ്റിൽ എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ വൈദീക ട്രസ്റ്റി ഫാ. ഡോ. എം.ഓ. ജോൺ, സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. […]

സഭാകവി സി.പി ചാണ്ടി അനുസ്മരണ സമ്മേളനവും സംഗീത വിരുന്നും “സ്വർഗീയ കിന്നരം”

April 28, 2017 sunil 0

ദോഹ: മലങ്കര ഓർത്തഡോൿസ് പള്ളി യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സഭാകവി സി.പി ചാണ്ടി അനുസ്മരണ സമ്മേളനവും സംഗീത വിരുന്നും “സ്വർഗീയ കിന്നരം” സംഘടിപ്പിച്ചു. വികാരി ഫാ.സന്തോഷ് വർഗീസിന്റെ അധ്യക്ഷതയിൽ സഭ മാനേജിങ് കമ്മറ്റിയംഗം ഫാ.ഐപ്പ് സാം […]

മാമലശേരി മാർ മിഖായേൽ പള്ളിയിൽ വിശുദ്ധ കുർബാന പുനരാരംഭിച്ചിട്ടു ഒരു വർഷം തികയുന്നു

April 21, 2017 sunil 0

നാല് വർഷത്തോളം പൂട്ടിക്കിടന്ന മാമലശേരി മാർ മീഖായേൽ ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ വാതിലുകൾ തുറക്കപ്പെട്ടിട്ട് ഒരു വർഷം പിന്നിടുന്നു. കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതിനെത്തുടർന്ന് വി.കുർബാന പുനരാരംഭിക്കുന്നതിന് മുന്നോയായി 2016 ഏപ്രിൽ 20ന് ആണ് […]

കോട്ടയം സെമിനാരി മൂന്നാം വർഷ വിദ്യർത്ഥികളായ 40 പേർ അട്ടപ്പാടി ആശ്രമത്തിൽ

April 21, 2017 sunil 0

കോട്ടയം ഓർത്തഡോൿസ് തിയളോജിക്കൽ സെമിനാരിയിൽ നിന്നും മിഷൻ പരിശീലനമായി മൂന്നാം വർഷ വിദ്യർത്ഥികളായ 40 പേർ അട്ടപ്പാടി ആശ്രമത്തിൽ എത്തി ചേർന്നു. മെയ് 1ന്  മടങ്ങി പോകും.

ഒന്നാം കാതോലിക്ക ബാവയുടെ ഓർമ്മപ്പെരുന്നാൾ

April 21, 2017 sunil 0

സഭ ചരിത്രത്തിൽ തന്നെയല്ല മാനവ ചരിത്രത്തിൽ തന്നെ അപൂർവമായി മാത്രം കണ്ടു മുട്ടുന്ന പ്രത്യുൽപന്നമതികളിൽ മഹാ ത്യാഗിയായ മഹിതാചാര്യൻ .. മലങ്കര സഭയുടെ ഭാവി തലമുറയ്ക്ക് വേണ്ടി പ്രായസങ്ങളും പീഡനങ്ങളും സഹിച്ച് കാതോലിക്കേറ്റിന്റെ പ്രഥമ […]

പരിശുദ്ധ മൂന്നാം മാർത്തോമ്മായുടെ ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 30ന്

April 21, 2017 sunil 0

കാർത്തികപ്പള്ളി: കോട്ടയ്ക്കകത്ത് സുറിയാനി പള്ളി ആസ്ഥാനമാക്കി മലങ്കര സഭയെ മേയിച്ച് ഭരിച്ച പരിശുദ്ധ മൂന്നാം മാർത്തോമ്മായുടെ ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 30ന് കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.

ആറാം മാര്‍ത്തോമ്മാ അവാര്‍ഡ് ഫാ. ഡോ. കെ. എം. ജോര്‍ജ്ജിന് സമ്മാനിച്ചു

April 21, 2017 sunil 0

പുത്തന്‍കാവ്: പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന ആറാം മാര്‍ത്തോമ്മായുടെ നാമത്തില്‍ നല്‍കുന്ന ആറാം മാര്‍ത്തോമ്മാ അവാര്‍ഡിന് ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് അര്‍ഹനായി. പ്രശസ്തനായ വേദശാസ്ത്രജ്ഞന്‍, അഖിലലോക സഭാ കൗണ്‍സിലിന്റെ […]