അബുദാബി കത്തീഡ്രലിന്റെ പുതുക്കിപ്പണിയുന്ന ദേവാലയത്തിന്റെ ശിലാസ്ഥാപനം

April 1, 2017 sunil 0

അബുദാബി: സെന്റ് ജോർജ്‌ കത്തീഡ്രലിന്റെ പുതുക്കിപ്പണിയുന്ന ദേവാലയത്തിന്റെ ശിലാസ്ഥാപനം 31.03.2017 വെള്ളിയാഴ്ച 12 മണിക്ക് വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ബ്രഹ്മാവർ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാർ ഏലിയാസ് നിർവഹിച്ചു.

പരുമല സെമിനാരിയില്‍ ഓ.വി.ബി.എസിനു തുടക്കമായി

April 1, 2017 sunil 0

പരുമല : പരുമല സെമിനാരി സണ്ടേസ്‌കൂളില്‍ ഈ വര്‍ഷത്തെ ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിനു തുടക്കമായി. എല്ലാവര്‍ക്കും നന്മ ചെയ്യുവീന്‍ (1 തെസ്സ. 5:15) എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. പരുമല സെമിനാരി മാനേജര്‍ […]

കാതോലിക്കാ ദിനം ആഘോഷം പരുമല സെമിനാരിയില്‍

April 1, 2017 sunil 0

കാതോലിക്കാദിനമായ ഏപ്രില്‍ 2 ന് പരുമല സെമിനാരിയില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഫാ.ബിജു പി. തോമസ് മുഖ്യ കാര്‍മികത്വം വഹിക്കും. മാവേലിക്കര പീറ്റ് മെമ്മോറിയല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജിബി ജോര്‍ജ്ജ് കാതോലിക്കാ ദിന സന്ദേശം […]

ഇടവക പെരുന്നാളാഘോഷം ഒഴിവാക്കി; ആലീസിനൊരു വീടായി

April 1, 2017 sunil 0

കറുകച്ചാൽ∙ നെടുമാവ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിന്റെ ആഘോഷങ്ങൾ ഒഴിവാക്കിയപ്പോൾ ആലീസിന് ലഭിച്ചത് സ്വപ്ന ഭവനം. ഇടവക വലിയ പെരുന്നാളിന്റെ ആഘോഷങ്ങൾ ഒഴിവാക്കി മിച്ചംപിടിച്ച പണവും ഇടവകക്കാർ നൽകിയ സംഭാവനയും ഉപയോഗിച്ചാണ് […]

അത്മായ ട്രസ്റ്റി ജോര്‍ജ്ജ് പോളിന് പരുമല സെമിനാരിയുടെ ആദരം

April 1, 2017 sunil 0

സഭാ അത്മായ ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ്ജ് പോളിന് പരുമല സെമിനാരിയുടെ ആദരം. മൂന്നാം മണി നമസ്‌കാരത്തിനു ശേഷം പള്ളിയകത്ത് ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് പൂച്ചെണ്ട് നല്‍കി മലങ്കരയുടെ പുതിയ […]

ശ്രുതിയില്‍ ആരാധനാസംഗീത പഠന കോഴ്സ് ആരംഭിക്കുന്നു

April 1, 2017 sunil 0

കോട്ടയം : ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലെ ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കില്‍ ആരാധനാസംഗീത പഠന കോഴ്സ് ആരംഭിക്കുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കോഴ്സിന്‍റെ ക്ലാസ്സുകള്‍ എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതല്‍ 4 […]

യൂഹാനോൻ മാർ മിലിത്തിയോസ്‌ മെത്രാപ്പോലീത്തയെ ബഹറനിൽ സ്വീകരിച്ചു

April 1, 2017 sunil 0

ഹൃസ്വ  സന്ദർശ്ശനാർത്ഥം ബഹറനിൽ എത്തിയ ത്യശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്‌ മെത്രാപ്പോലീത്തയെ ബഹറിൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രൽ വികാരി ഫാ.എം. ബി. ജോർജ്ജ്‌, സഹ വികാരി ഫാ.ജോഷ്വാ ഏബ്രഹാം, ഫാ.സാജൻ […]