ഊര്‍ജ്ജസംരക്ഷണ വര്‍ഷാചരണത്തിന്‍റെ ഉദ്ഘാടനം

May 31, 2017 sunil 0

റാന്നി/ കോട്ടയം: ഓര്‍ത്തഡോക്സ് സഭയുടെ ഊര്‍ജ്ജസംരക്ഷണ വര്‍ഷാചരണത്തിന്‍റെ ഭാഗമായി കേരള സംസ്ഥാന ഊര്‍ജ്ജസംരക്ഷണ വകുപ്പുമായി ചേര്‍ന്നൊരുക്കുന്ന കുടുംബ ബോധവല്‍ക്കരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിലയ്ക്കല്‍ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ ജൂണ്‍ 4- […]

പ്രാർത്ഥനയോഗങ്ങളുടെ സംയുക്ത സമ്മേളനം

May 30, 2017 sunil 0

അബുദാബി  സെന്റ് ജോർജ്ജ്  ഓർത്തഡോക്സ്  കത്തീഡ്രലിലെ  പതിനേഴിൽപരം  പ്രാർത്ഥനയോഗങ്ങളുടെ സംയുക്ത  സമ്മേളനം   മെയ് 26  വെള്ളിയാഴ്ച്ച വൈകുന്നേരം  അഞ്ചുമണിമുതൽ  സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്നു. ഇടവക വികാരി റവ . ഫാ. മത്തായി മാറഞ്ചേരിൽ അധ്യക്ഷനായ  സമ്മേളനത്തിൽ   അബുദാബി  മാർത്തോമ്മാ  ഇടവക സഹ. വികാരി  റവ .സി. പി. ബിജു  മുഖ്യ പ്രഭാഷകനായിരുന്നു. സമ്മേളനത്തിൽ പ്രാർത്ഥനയോഗങ്ങളുടെ    കോർഡിനേറ്റർസ്  അതാതു പ്രാർത്ഥനയോഗങ്ങളുടെ  പ്രവർത്തന    റിപ്പോർട്ട് അവതരിപ്പിക്കുകയും  അംഗങ്ങൾ  വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.ഇടവക  സഹ.  വികാരി  റവ. ഫാ. ഷാജൻവറുഗീസ്  […]

യുയാക്കിം മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപ്പെരുന്നാള്‍

May 30, 2017 sunil 0

പരുമല : പരുമല സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന അഭി. യുയാക്കിം മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 92മത് ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 6ന് നടത്തപ്പെടുന്നു. വി. കുര്‍ബ്ബാനയ്ക്ക് സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭി. എബ്രാഹാം മാര്‍ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്താ മുഖ്യ […]

ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന്‌ ദുബായ് വിമാന താവളത്തില്‍ ഊഷ്മള വരവേല്‍പ്പ്

May 30, 2017 sunil 0

ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തിഡ്രല്‍യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സുറിയാനി കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കാനായി എത്തിയ മലങ്കര സഭാ മുന്‍ വൈദിക ട്രസ്റ്റി റവ. ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തിഡ്രല്‍യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന […]

പരിശുദ്ധ തവദ്രോസ് രണ്ടാമന്‍ പാത്രിയര്‍ക്കീസിന് ലോകപ്രശസ്തമായ “യൂണിറ്റി ഓഫ് ഓര്‍ത്തഡോക്സ് ” പുരസ്ക്കാരം

May 30, 2017 sunil 0

അലക്സാന്ത്രിയെയിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാതലവന്‍ പരിശുദ്ധ തവദ്രോസ് രണ്ടാമന്‍ പാത്രിയര്‍ക്കീസിന് ലോകപ്രശസ്തമായ “യൂണിറ്റി ഓഫ് ഓര്‍ത്തഡോക്സ് ” പുരസ്ക്കാരം ലഭിച്ചു. പീഡനങ്ങള്‍ക്ക് നടുവിലും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ സമൂഹത്തിന് നല്‍കുന്ന മാതൃക  പരിഗണിച്ചാണ് പുരസ്ക്കാരം. […]

സുവിശേഷയോഗങ്ങളും ഗാന ശുശ്രൂഷയും

May 30, 2017 sunil 0

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ആദ്ധ്യാത്മിക പ്രസ്ഥാനമായ സെന്റ് പോള്‍സ് സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗങ്ങളും ഗാന ശുശ്രൂഷയും 2017 മെയ് 29, 30, ജൂണ്‍ 1. തീയതികളില്‍ കത്തീഡ്രലില്‍ […]

മൂല്യാധിഷ്ഠിത ജീവിതം യുവജനങ്ങളുടെ സമ്പത്ത്: മാര്‍ പോളിക്കാര്‍പ്പോസ്

May 29, 2017 sunil 0

മൂല്യാധിഷ്ഠിത ജീവിതശൈലി യുവാക്കളുടെ വലിയ സമ്പത്താണെന്നു യൂഹാനോൻ മാർ പോളിക്കാർപ്പോസ്. അധാർമികതയ്ക്കെതിരെ പോരാട്ടമായി ഓരോ വ്യക്തിയുടെയും ജീവിതം രൂപാന്തരപ്പെടുമ്പോഴാണു ക്രൈസ്തവ ജീവിതം അർഥപൂർണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കോട്ടയം ഭദ്രാസന […]

ചെന്നിത്തല ജില്ലാ സണ്‍ഡേസ്‌കൂള്‍ കലാമേള

May 29, 2017 sunil 0

ഇരതോട് – വീയപുരം : ഇരതോട് – വീയപുരം : ചെന്നിത്തല ജില്ലാ സണ്‍ഡേസ്‌കൂള്‍ കലാമേള ഇരതോട് – വീയപുരം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് നടത്തപ്പെട്ടു. പരുമല സെമിനാരി മാനേജര്‍ റവ. […]

വിദ്യാരംഭ പ്രാര്‍ത്ഥനാദിനവും മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പും

May 29, 2017 sunil 0

റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്‌കൂള്‍ പ്രസ്ഥാനത്തിന്റെ ചുമതലയില്‍ 2017-18 അദ്ധ്യയന വര്‍ഷത്തില്‍ 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠനം ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി 7-ാമത് “വിദ്യാരംഭ പ്രാര്‍ത്ഥനാദിനവും […]