സ്നേഹപൂർവം കൂട്ടുകാർക്ക് പദ്ധതി

May 29, 2017 sunil 0

കുന്നംകുളം ∙ പുതിയ അധ്യായന വർഷത്തിൽ വിദ്യാഭ്യാസ മേഖല പ്രശ്നരഹിതവും സന്തോഷകരവുമാകട്ടെയെന്ന് ഓർത്തഡോക്സ് സഭയുടെ ഭദ്രാസന സഹായ മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ്. ഷെയർ ആൻഡ് കെയർ സൊസൈറ്റിയുടെ സ്നേഹപൂർവം കൂട്ടുകാർക്ക് പദ്ധതി […]

പെന്തിക്കോസ്തി ഒരുക്ക ശുശ്രൂഷ പാരീഷ് യൂത്ത് മീറ്റ്

May 29, 2017 sunil 0

ദുബായ്: സെന്റ് തോമസ്   ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പെന്തിക്കോസ്തി ഒരുക്ക ശുശ്രൂഷ പാരീഷ് യൂത്ത് മീറ്റ് 2017 മെയ് 31, ജൂൺ 1, 2 & 3 തീയതികളിൽ നടക്കും. […]

ദിദിമോസ് പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു

May 28, 2017 sunil 0

പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ  ദിദിമോസ് പ്രഥമന്‍ ബാവായുടെ 3-ാം ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു. വി. മൂന്നിന്‍മേല്‍ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നേതൃത്വം […]

വാർഷിക ഏകദിന സമ്മേളനം

May 28, 2017 sunil 0

കോട്ടയം:  ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസനത്തിന്റെ 2016-2017 പ്രവർത്തന വർഷത്തിലെ വാർഷിക ഏകദിന സമ്മേളനം  ഞാലിയാകുഴി മാർ ഗ്രീഗോറിയോസ് പള്ളിയുടെ ആതിഥേയത്വത്തിൽ 2017  മെയ് 28 നു . കോട്ടയം ഭദ്രാസനത്തിന്റെ ചുമതല […]

അവയവങ്ങൾ ഇനി അഞ്ചുപേർക്ക് പുതുജീവന് വെളിച്ചം പകരും

May 28, 2017 sunil 0

മലപ്പുറം/നിലമ്പൂർ: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സായിലിരിക്കെ മരിച്ച ഏഴു വയസുകാരന്റെ അവയവങ്ങൾ ഇനി അഞ്ചുപേർക്ക് പുതുജീവന് വെളിച്ചം പകരും. വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞ് മടങ്ങവേ ആനക്കട്ടിക്ക് സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ് മരിച്ച ഐൻ ബേസിൽ തോമസിന്റെ വൃക്ക, […]

ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം

May 27, 2017 sunil 0

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സേവനവിഭാഗമായ ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ 2017- 2018  വര്‍ഷത്തിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം  അഭി. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു.    ഭാവി തലമുറയ്ക്ക് നന്മയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ അദ്ധ്യാപകരും […]

കുടുംബ നവീകരണക്ലാസ്

May 27, 2017 sunil 0

മണ്ണൂക്കുന്ന് : സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ മണ്ണൂക്കുന്ന് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കുടുംബ നവീകരണക്ലാസ്  2017 മെയ് 28 ഞായര്‍ 11 മണിയ്ക്ക് മണ്ണൂക്കുന്ന് കത്തീഡ്രലില്‍ നടത്തപ്പെടുന്നു. മാനസികാരോഗ്യവും കുടുംബജീവിതവും എന്ന വിഷയത്തെ കുറിച്ച് യു. […]

തോമസ് കുറിയാക്കോസിന് Linnaeus-Palme ഫെലോഷിപ്പ്

May 27, 2017 sunil 0

ഗുവഹട്ടി IIT യിലെ MA (ഡവലപ്‌മെന്റെല്‍ സ്റ്റഡീസ്) മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി എം. തോമസ് കുറിയാക്കോസിന് സ്വീഡനില്‍ തുടര്‍പഠനം നടത്തുന്നതിന് സ്വീഡീഷ് ഗവണ്‍ണ്മന്റിന്റെ പ്രശസ്തമായ Linnaeus-Palme ഫെലോഷിപ്പ് ലഭിച്ചു.

ഫാ. ജോര്‍ജ് ജോയിക്ക് കോറെപ്പിസ്കോപ്പാ സ്ഥാനം നല്‍കും

May 27, 2017 sunil 0

മാത്യൂസ് മാര്‍ തീമോത്തിയോസ് ഞായറാഴ്ച ഫാ. ജോര്‍ജ് ജോയിക്ക് കോറെപ്പിസ്കോപ്പാ സ്ഥാനം നല്‍കും. യു.കെ.-യൂറോപ്പ്-ആഫ്രിക്കാ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും മലങ്കരസഭാ മാനേജിംഗ് കമ്മിറ്റി മെംബറുമാണ് അച്ചന്‍.