കെ.ജി.മർക്കോസിന്റെ മാതാവ് ശോശാമ്മ ജോർജ് നിദ്രപ്രാപിച്ചു

June 3, 2017 sunil 0

മലങ്കര ഓർത്തഡോക്സ്‌ സഭാംഗവും, പ്രശസ്ത പിന്നണി ഗായകനുമായ കെ.ജി.മർക്കോസിന്റെ മാതാവ് ശോശാമ്മ ജോർജ് (82) കർത്താവിൽ നിദ്രപ്രാപിച്ചു‌. ഇന്ന് (03-6-17) രാവിലെ 8 മണിക്ക് തേവേരിയിലെ വസതിയിൽ കൊണ്ടുവരും സംസ്കാരം 3 മണിക്ക് നിരണം […]

ഗീവർഗീസ് കടവിൽ അച്ചന് ആദരാഞ്ജലികൾ

June 2, 2017 sunil 0

മലങ്കര സഭയുടെ ബാഹ്യകേരള ഭദ്രസനങ്ങളിൽ സേവനം അനുഷ്ടിച്ചു കഴിഞ്ഞ മാസം നാട്ടിൽ വിശ്രമ ജീവിതത്തിനു പോയ ബഹുമാനപെട്ട വന്ദ്യ ഗീവർഗീസ് കടവിൽ അച്ചൻ ഇന്ന് രാവിലെ തന്റെ സ്വർഗീയ പിതാവിന്റെ ഭവനത്തിലേക്ക് ചേർക്കപ്പെട്ടു. കൽക്കട്ട, […]

ചുനക്കര യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തന ഉദ്ഘാടനം

June 2, 2017 sunil 0

ചുനക്കര മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2017-18 വർഷത്തെ പ്രവർത്തന ഉദ്ഘാടനം 27.05.2017 ശനിയാഴ്ച വൈകുന്നേരം 6:30ന്ചുനക്കര മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. ‘ഇടവക വികാരിയും […]

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

June 2, 2017 sunil 0

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി രൂപീകരിച്ച കമ്മിറ്റികള്‍ സജീവമായി. ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്. പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട് […]

പെന്തിക്കോസ്തി ഒരുക്ക ശുശ്രൂഷ തുടക്കമായി

June 2, 2017 sunil 0

ദുബായ്: ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പെന്തിക്കോസ്തി ഒരുക്ക ശുശ്രൂഷ പാരീഷ് യൂത്ത് മീറ്റ് 2017  ഫാ. സഖറിയ നൈനാന്‍ (സഖേര്‍ അച്ചന്‍) നയിച്ച ഗ്രീഗോറിയന്‍ ധ്യാനത്തോടെ […]

വിദ്യാർഥി-വിദ്യാർഥിനികൾക്കും മാർഗ്ഗനിർദേശ ക്ലാസ് സംഘടിപ്പിച്ചു

June 1, 2017 sunil 0

നിരണം: ഓർത്തഡോക്സ് ക്രൈസ്താവ യുവജനപ്രസ്ഥാനം നിരണംപള്ളി യൂണിറ്റിന്റെ ആഭിമുഖ്യാത്തിൽ പുതിയ അദ്ധ്യയന വർഷത്തിലേക്ക് കടക്കുന്ന എല്ലാ വിദ്യാർഥി-വിദ്യാർഥിനികൾക്കും വേണ്ടി മാർഗ്ഗനിർദേശ ക്ലാസ് സംഘടിപ്പിച്ചു. ഫാ. പി. റ്റി നൈനാൻ അധ്യക്ഷനായിരുന്നു. മലങ്കര സുറിയാനി ക്രിസ്ത്യാനി […]

യുവജനപ്രസ്ഥാന നിരണം ഭദ്രാസനം വാർഷിക സമ്മേളനം

June 1, 2017 sunil 0

ഇരവിപേരൂർ സെന്റ് തോമസ് ഓർത്തഡോക്സ്‌ ദേവാലയം ആഥിത്യം അരുളിയ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ (നിരണം ഭദ്രാസനം ) വാർഷിക സമ്മേളനം 2017 മെയ് മാസം 28 -)o തീയതി ഞായറാഴ്ച്ച നടന്നു. വി. കുർബ്ബാനയ്ക്കും […]

കാൻസർ ചികിത്സാ സഹായ പദ്ധതിയുമായി മാർ ഗ്രിഗോറിയോസ് മഹാ ഇടവക

June 1, 2017 sunil 0

മസ്കത്ത്: നിർദ്ധനരായ അർബുദ രോഗികൾക്ക് ചികിത്സാ സഹായ പദ്ധതിയുമായി മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക രംഗത്ത്. ഇടവകയുടെ ‘തണൽ’ ജീവകാരുണ്യ പദ്ധതിയിൽ ഈ വർഷം നടപ്പാക്കുന്ന “കാരുണ്യത്തിന്റെ കര സ്പർശം” എന്ന് […]