യുവജനപ്രസ്ഥാനം യു. എ. ഇ മേഖല അർദ്ധവാർഷിക സംഗമം

June 27, 2017 sunil 0

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു. എ. ഇ മേഖല അർദ്ധവാർഷിക സംഗമം  ഫുജൈറ സെൻ്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ  വച്ച് നടത്തപ്പെട്ടു. സോണൽ പ്രസിഡൻ്റ് ഫാദർ അജി കെ ചാക്കോ  അധ്യക്ഷത വഹിച്ചു […]

ഫാ. ഷാജി മാത്യൂസിന് ദുബായ് ഇടവക യാത്രയയപ്പു നൽകി

June 27, 2017 sunil 0

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ വികാരിയായി മൂന്ന് വര്ഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി പോകുന്ന ഫാ. ഷാജി മാത്യൂസിന് ഇടവകയിൽ യാത്രയയപ്പു നൽകി. സഹ വികാരി ഫാ. സജു തോമസ് […]

ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസ്‌. സമാപിച്ചു

June 27, 2017 sunil 0

കുവൈറ്റ്‌ : ‘എല്ലാവർക്കും നന്മ ചെയ്യുവിൻ’എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ ജൂൺ 8 മുതൽ ആരംഭിച്ച ജൂബിലി വേദ മഹാവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള അവധിക്കാല വേദപഠന ക്ലാസുകൾക്ക് സമാപനം കുറിച്ചു. ജൂൺ 22, വ്യാഴാഴ്ച വൈകിട്ട്‌ സിറ്റി […]

ഹനോനോ-2017 – കൂപ്പൺ പ്രകാശനം നിർവ്വഹിച്ചു

June 27, 2017 sunil 0

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യപ്രസ്ഥാനമായ മാർ ഗ്രീഗോറിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹനോനോ-2017-ന്റെ (HANONO-2017) കൂപ്പൺ പ്രകാശനം, കൂപ്പൺ കൺവീനർ അനിൽ വർഗ്ഗീസിൽ നിന്നും ഏറ്റുവാങ്ങി ഇടവക വികാരിയും […]

ബോധവൽക്കരണ ക്ലാസും അസ്ഥിഷയ രോഗ നിർണയ മെഡിക്കൽ ക്യാമ്പ്‌

June 26, 2017 sunil 0

Chengannur St. Ignatious Orthodox Cathedral യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വതിൽ സെഞ്ചുറി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തപ്പെട്ട മെഡിക്കൽ ക്യാമ്പ്‌ അഭിവന്ദ്യ ഇടവക മെത്രാപോലിത്ത തോമസ് മാർ അത്താനാസിയോസ് ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ ക്ലാസും അസ്ഥിഷയ […]

ഭാക്ഷ്യസാധനങ്ങൾ, പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ വിതരണം ചെയ്തു

June 26, 2017 sunil 0

നിലയ്ക്കൽ, ചാലക്കയം വനത്തിൽ വസിക്കുന്ന 32 ആദിവാസി കുടിലുകളിൽ കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം സന്ദർശിച്ചു. ഭാക്ഷ്യസാധനങ്ങൾ, പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവർ വിതരണം ചെയ്തു. വികാരി റവ.ഫാ. ജോൺ മാത്യു, യുവജനപ്രസ്ഥാനം കേന്ദ്ര […]

ആർത്താറ്റ് പള്ളി മന്ത്രി മോയിതീൻ സന്ദർശിച്ചു

June 25, 2017 sunil 0

ചുഴലിക്കാറ്റിൽ നാശ നഷ്ടം സംഭവിച്ച ആർത്താറ്റ് പള്ളി അഭി.ബിഷപ്പ് മാർ റാഫേൽ തട്ടിൽ മന്ത്രി ശ്രീ എ സി മോയിതീൻ എന്നിവർ സന്ദർശിച്ചു. വിവരം അറിഞ്ഞു പരി. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ […]