മലങ്കര സഭയ്ക്ക് ലഭിച്ച കോടതി വിധി സത്യത്തിനും നീതിയ്ക്കുമുള്ള അംഗീകാരം : മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ

July 31, 2017 sunil 0

തിരുവല്ല : സുപ്രിം കോടതി വിധി സത്യത്തിനും നീതിക്കും ലഭിച്ച അംഗീകാരമെന്ന് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കട്ടപ്പുറം സെന്റ് ജോർജ് പള്ളിയിൽ ചേർന്ന വിശദീകരണ […]

യുവജന പ്രസ്ഥാനം പുതുപ്പള്ളി ഗ്രൂപ്പ്‌ പ്രവർത്തന ഉദ്ഘാടനം

July 31, 2017 sunil 0

ഓർത്ത്ഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം പുതുപ്പള്ളി ഗ്രൂപ്പ്‌ പ്രവർത്തന ഉദ്ഘാടനം പരിയാരം സെന്റ്‌ തോമസ്‌ പള്ളിയിൽ വച്ച്‌ കോട്ടയം ഭഭ്രാസന സെക്രട്ടറി റവ. ഫാ. പി കെ കുറിയാ ക്കോസ്‌ നിർ വഹിച്ചു. റവ. […]

സുപ്രീംകോടതി വിധി : സമാധാന പുന:സ്ഥാപനത്തിന് മുഖാന്തിരമാകണം: ജസ്റ്റിസ് ബെഞ്ചമിന്‍ കോശി

July 31, 2017 sunil 0

സഭാ കേസില്‍ സുപ്രീംകോടതി വിധി സഭയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് മുഖാന്തിരമായി ഭവിക്കണമെന്ന് മുന്‍ ബീഹാര്‍ ചീഫ് ജസ്റ്റിസ് ബെഞ്ചമിന്‍ കോശി.”ഒരിടയനും ഒരാട്ടിന്‍കൂട്ടവും” എന്ന ഗ്രന്ഥം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ […]

സ്‌മൃതി 2017

July 31, 2017 sunil 0

തിരുവല്ല കോഴിമല ആശാ ഭവനത്തിൽ നടത്തിയ അൽ ഐൻ Sdocym Al Ain.Dionysius ഓർത്തഡോക്സ്‌ ദേവാലയത്തിലെ അംഗങ്ങളുടെ കൂട്ടായ്മ “സ്‌മൃതി 2017”

കല്‍ക്കൊടിമരത്തിന്റെ സമര്‍പ്പണ പ്രാര്‍ത്ഥന

July 30, 2017 sunil 0

പരുമല : പരുമല സെമിനാരിയുടെ കിഴക്ക് ഭാഗത്തു പതുതായി സ്ഥാപിച്ച കല്‍ക്കൊടിമരത്തിന്റെ സമര്‍പ്പണ പ്രാര്‍ത്ഥനയ്ക്ക് 29-07-2017 രാവിലെ വി. കുർബ്ബാനയ്ക്ക് ശേഷം പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് മുഖ്യ കാർമ്മികത്വം […]

പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

July 30, 2017 sunil 0

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വര്‍ഷംതോറും നടത്തിവരാറുള്ള പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ (പതിനഞ്ച് നോമ്പ്) ജൂലൈ 31 മുതല്‍ ആഗസ്റ്റ് 14 വരെയുള്ള ദിവസങ്ങളില്‍ കത്തീഡ്രലില്‍ വച്ച് നടത്തുന്നു. […]