ഗീവർഗീസ് മന്യയോട്ട് അച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ചു.

July 3, 2017 sunil 0

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിൽ ശിശ്രൂഷിച്ച വി.സഭയുടെ സീനിയർ വൈദീകൻ ഗീവർഗീസ് മന്യയോട്ട് അച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ചു. . ചെങ്കുളം സെന്റ്‌ ജോർജ് ഓർത്തോഡോക്സ് വലിയപള്ളി ഇടവക അംഗമാണ്

പൈതൃകത്തിന് കോട്ടംതട്ടാതെ പുതുക്കിപ്പണിയും

July 3, 2017 sunil 0

കുന്നംകുളം : കാറ്റ് നാശം വിതച്ച ചരിത്രപ്രസിദ്ധമായ ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിൻ്റെ പൈതൃകത്തിന് കോട്ടംതട്ടാതെ പുതുക്കിപ്പണിയും എന്ന് പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ […]

ക്രൈസ്തവ മത നേതാക്കന്മാരുമായുള്ള മുഖ്യമന്ത്രിയുടെ യോഗം

July 2, 2017 sunil 0

തിരുവനന്തപുരം .ക്രൈസ്തവ മത നേതാക്കന്മാരുമായുള്ള മുഖ്യമന്ത്രിയുടെ യോഗം . ജൂൺ 29 വ്യാഴാഴ്ച വൈകിട്ട് 3 മണി മുതൽ തിരുവനന്തപുരം തൈക്കാട് ഗവ .ഗസ്റ്റ് ഹൌസിൽ നടന്നു. മലങ്കര ഓർത്തോഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ […]

No Picture

ആഗോള വൈദീക സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

July 2, 2017 sunil 0

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആഗോള വൈദീക സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.  പരുമല സെമിനാരിയിൽ ചേരുന്ന മഹാ സമ്മേളനത്തിന്….2017 ആഗസ്റ്റ് 22,23,24 തിയതി കളിൽ.

നവജ്യോതി MOMS ചാരിറ്റബൾ സൊസൈറ്റി വാർഷികം

July 1, 2017 sunil 0

മലങ്കര ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തായും, മർത്തമറിയം സമാജം പ്രസിഡന്റുമായ അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ 2017 ജൂൺ 20ന് നവജ്യോതി MOMs ചാരിറ്റബൾ സൊസൈറ്റിയുടെ 7-ാം വാർഷികം ഉദ്ഘാടനം ചെയ്തു.  ഡാനിയൽ വർഗീസ് […]