സഭാ വര്‍ക്കിംഗ് കമ്മിറ്റി ജൂലൈ 31 ന്

July 28, 2017 sunil 0

മലങ്കര ഓര്‍ത്തഡോക്സ് സഭാ വര്‍ക്കിംഗ് കമ്മിറ്റി കോട്ടയം ദേവലോകം കാതോലിക്കേറ്റ്                   അരമനയില്‍   ജൂലൈ 31  തിങ്കളാഴ്ച്ച 10:30 ന് പരിശുദ്ധ കാതോലിക്കാ […]

ഫാ. അലക്‌സാണ്ടര്‍ എബ്രഹാം നിരണം ഭദ്രാസന സെക്രട്ടറി

July 28, 2017 sunil 0

നിരണം: ഭദ്രാസന സെക്രട്ടറിയായി ഫാ. അലക്‌സാണ്ടര്‍ എബ്രഹാം തെരെഞ്ഞെടുക്കപ്പെട്ടു. മാന്നാര്‍ മര്‍ത്തമറിയം ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്. സഭാ മാനേജിങ്, വർക്കിങ് കമ്മിറ്റിയിൽ അംഗമാണ്. ഡോ. യൂഹാനോൻ മാർ കിസോസ്റ്റമോസിന്റെ അധ്യക്ഷതയിൽ ചേർന്ന ഭദ്രാസന പെ‍ാതുയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. […]

വാര്‍ത്ത പ്രതിഷേധക്കുറിപ്പ്

July 28, 2017 sunil 0

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയേയും അതുവഴി പരിശുദ്ധ സഭയെയും താറടിച്ച് കാണിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അമിത താല്പര്യത്തോടെ   […]

ബ്രഹ്മാവര്‍ ഭദ്രാസന കൗണ്‍സലിലേക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു

July 27, 2017 sunil 0

ജുലൈ 20ാം തീയതി ഭദ്രാസനാധിപന്‍ യാക്കോബ്മാര്‍ഏലിയാസ്മെത്രാപ്പോലിത്തായുടെ അധ്യക്ഷതയില്‍കൂടിയ ബ്രഹ്മാവര്‍ ഭദ്രാസന പൊതുയോഗത്തില്‍ പുതിയ ഭദ്രാസന സെക്രട്ടറിയായ് കുരിയാക്കോസ്തോമസ് പള്ളിച്ചിറ അച്ചനേയും, ഭദ്രാസന കൗണ്‍സില്‍ പ്രതിനിധികളായി ലോറന്‍സ് ഡിസൗസ അച്ചനേയും, ചെറിയാന്‍.കെ.ജേക്കബ് അച്ചനേയും, അബുദാഭിസെന്‍റ്.ജോര്‍ജ്ജ്കത്തിഡ്രലിലെ ജോര്‍ജ്ജ്വര്‍ഗ്ഗീസ്, […]

റിട്രീറ്റ് സെന്റർ ഉദ്ഘാടനം ചെയ്തു

July 27, 2017 sunil 0

മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ 300 ഏക്കറിൽ റിട്രീറ്റ് സെന്റർ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ 2017 ജൂലൈ 15ന് രണ്ടു മണിക്ക് ഉദ്ഘാടനം ചെയ്തു

ത്രൈവാര്‍ഷീക ആഗോള വൈദീക സമ്മേളനം ആഗസ്റ്റ് 22 മുതല്‍

July 27, 2017 sunil 0

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദീക കൂട്ടായ്മയായ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വൈദീക സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ ത്രൈവാര്‍ഷീക ആഗോള വൈദീക സമ്മേളനം ആഗസ്റ്റ് 22 മുതല്‍ 24 വരെ പരുമലയില്‍ നടക്കും. കൃപയാലുളള ശാക്തീകരണവും തനിമയുടെ […]

Family get together

July 26, 2017 sunil 0

റാസൽ ഖൈമ സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 17ന് രാവിലെ 10ന് പരുമല സെമിനാരിയിൽ ഡോ.ഏ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ഐപ്പ് […]

കെ.ഇ. മാമ്മൻ അന്തരിച്ചു

July 26, 2017 sunil 0

കോട്ടയം ∙ പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര പോരാളിയും സാമൂഹികപ്രവർത്തകനുമായ കെ.ഇ. മാമ്മൻ അന്തരിച്ചു. 97 വയസ്സായിരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന മാമ്മൻ, ക്വിറ്റ് ഇന്ത്യ […]