അമേരിക്കയിലേക്ക് ശ്ലൈഹിക സന്ദർശനത്തിനായി കാതോലിക്കാ ബാവാ

August 30, 2017 sunil 0

പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അമേരിക്കയിലേക്ക് ശ്ലൈഹിക സന്ദർശനത്തിനായി ഇന്ന് യാത്ര തിരിച്ചു. ഇന്ന് ദുബായിൽ വിശ്രമിക്കുന്ന പ. പിതാവ് വൈകിട്ട് ദുബായ് സെന്‍റ്.തോമസ് ഓർത്തഡോക്സ് കത്തിഡ്രലിൽ വി. കുർബാന […]

മരുഭൂമിയിലെ വിരുന്നു ഭോജനം

August 30, 2017 sunil 0

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അഞ്ചാമത്തെ പുസ്തകമായ മരുഭൂമിയിലെ വിരുന്നു ഭോജനം മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, രവി ഡി സി ക്കു നൽകി പ്രകാശനം ചെയ്യുന്നു. […]

ശിശ്രൂഷക സംഘത്തിന്റെ മീറ്റിങ്

August 29, 2017 sunil 0

കുവൈറ്റ് സെന്റ്.ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് മഹാ ഇടവകയുടെ ശിശ്രൂഷക സംഘത്തിന്റെ ഈ വർഷത്തെ രണ്ടാമത് മീറ്റിങ് ആമോസ് പ്രസിഡന്റും, ഇടവക വികാരിയുമായ ബഹു.ജേക്കബ് തോമസ് അച്ചന്റെ ആദ്യക്ഷതയിൽ അബ്ബാസിയ ഓഫിസ് പാഷ്സണെജിൽ കൂടി… സ്നേഹ […]

പരിശുദ്ധ കാതോലിക്കാ ബാവായുടെ ഗ്രന്ഥം “മരുഭൂമിയിലെ വിരുന്നുഭോജനം” പ്രകാശനം ചെയ്തു

August 28, 2017 sunil 0

ബഹുസ്വരതയാണ്  നമ്മുടെ സംസ്ക്കാരത്തിന്‍റെ സവിശേഷതയെന്നും  അത് അഭംഗുരം നിലനിര്‍ത്തുകയും മനുഷ്യരെ ഒരുമിപ്പിക്കുകയും ചെയ്യുന്ന വിധത്തിലാകണം ആഘോഷങ്ങളെന്നും, വിശ്വാസങ്ങളുടെയും ആഘോഷങ്ങളുടെയും പേരില്‍ നടമാടുന്ന അക്രമങ്ങള്‍ അപലപനീയമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. […]

തുമ്പമണ്‍ മര്‍ത്തമറിയം പള്ളിയുടെ സ്വപ്‌നമാംഗല്യം പദ്ധതിയുടെ ഉദ്ഘാടനം

August 28, 2017 sunil 0

തുമ്പമണ്‍ : തുമ്പമണ്‍ മര്‍ത്തമറിയം ഓര്‍ത്തഡോക്‌സ് പള്ളിയുടെ 1300-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്വപ്‌നമാംഗല്യം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ബഹു. കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. എം. ജി ഹൈസ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന മംഗള കര്‍മ്മത്തില്‍ വധുവരന്മാരുടെ ബന്ധുക്കളും […]

മണ്ണത്തൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളി തുറന്നു

August 28, 2017 sunil 0

പിറവം : മണ്ണത്തൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഇടവകയിലെ അംഗത്തിന്റെ ശവസംസ്‌കാരത്തിനായി ഇന്നലെ ഉച്ചയ്ക്ക് 1 മണിയ്ക്കും ഇന്ന് (തിങ്കളാഴ്ച) രാവിലെ 7.30 മണിയ്ക്ക് വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നതിനും ആര്‍.ഡി.ഒ പള്ളി തുറന്നു […]

എം. ജി. ഒ. സി. എസ്. എം ഹൈസ്‌കൂള്‍ & ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ്

August 27, 2017 sunil 0

അടുപ്പൂട്ടി : എം. ജി. ഒ. സി. എസ്. എം ഹൈസ്‌കൂള്‍ & ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ് കുന്നംകുളം അടുപ്പൂട്ടി സെന്റ് മേരീ മഗ്ദലീന്‍ കോണ്‍വന്റ് സ്‌കൂളില്‍ വെച്ച് പരി. കാതോലിക്കാ […]

ജന്മദിനവും മെത്രാഭിഷേക വാര്‍ഷികവും

August 26, 2017 sunil 0

ന്യൂയോര്‍ക്ക് : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. സഖറിയാ മാര്‍ നിക്കോളവോസ് മെത്രാപ്പോലീത്തായുടെ 58-ാം ജന്മദിനവും 24-ാം മെത്രാഭിഷേക വാര്‍ഷികവും സംയുക്തമായി ആഘോഷിച്ചു. ആഗസ്റ്റ് 22 ചൊവ്വാഴ്ച നടന്ന ഹൃസ്വമായ ചടങ്ങില്‍ സഭാ […]