ഒാണാഘോഷത്തിന്റെ കൂപ്പ൯ ഉദ്ഘാടനം ചെയ്തു

August 17, 2017 sunil 0

ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഒാ൪ത്തഡോക്സ് ഇടവകയിൽ നടത്തപ്പെടുന്ന ഒാണാഘോഷത്തിന്റെ കൂപ്പ൯ ഇടവക വികാരി ഫാ.അഭീലാഷ് റ്റി എൈസക് ച൪ച്ച് വൈസ് ചെയ൪മാ൯ ഫിലിപ്പ് ചാക്കോയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.

ഒ. സി. വൈ. എം കേന്ദ്ര സമിതി സ്നേഹസാഹോദര്യജ്വാല

August 17, 2017 sunil 0

ഒ. സി. വൈ. എം കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ നടന്ന സ്നേഹസാഹോദര്യജ്വാല കുണ്ടറ സെന്റ് തോമസ് വലിയ പള്ളിയിൽ സംസ്ഥാന ഫിഷറീസ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. കൊല്ലം മെത്രാസനാധിപൻ അഭി. സഖറിയാസ് മാർ […]

ഓഡിയോ സിഡി പ്രകാശനം ഇന്ന്

August 17, 2017 sunil 0

തുമ്പമണ്‍ ഭദ്രാസന അധിപനായിരുന്ന കാതോലിക്കേറ്റ് രത്നദീപം പുത്തന്‍കാവില്‍ ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ് (1897-1951)തിരുമേനിയുടെ അനുസ്മരണ ഗാനങ്ങളും തിരുമേനിക്ക്‌ പ്രിയപ്പെട്ട ക്രിസ്‌തിയ ഗാനങ്ങളും ഉള്‍കൊള്ളിച്ച്‌ മനോരമ മ്യൂസിക്ക്‌ പുറത്തിറക്കുന്ന ഓഡിയോ സിഡി, കോട്ടയം പഴയ സെമിനാരി […]

അക്രമത്തിൽ പരുക്കേറ്റ സഭാ വിശ്വാസികളെ സന്ദർശിച്ചു

August 16, 2017 sunil 0

മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രപൊലീത്ത കോലഞ്ചേരി പള്ളിയിൽ പ്രാർത്ഥന നടത്തിയ ശേഷം കോലഞ്ചേരി മെഡിക്കൽ കോളേജിൽ വിഘടിത വിഭാഗത്തിന്റെ അക്രമത്തിൽ പരുക്കേറ്റ സഭാ വിശ്വാസികളെ സന്ദർശിച്ചു.

സെന്റ് മേരീസ് കത്തീഡ്രലില്‍ ശൂനോയോ നോമ്പ് സമാപിച്ചു

August 16, 2017 sunil 0

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡൊക്സ് കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍  (പതിനഞ്ച് നോമ്പ്) സമാപിച്ചു. ബുധനാഴ്ച്ച വൈകിട്ട് 6:15 മുതല്‍ സന്ധ്യനമസ്കാരം തുടര്‍ന്ന്‍ റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, […]

ഫാ. എം.റ്റി തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

August 16, 2017 sunil 0

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവകയുടെ സണ്ഡേസ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന റവ. ഫാ. എം.റ്റി തോമസിന്റെ നിര്യാണത്തിൽ സണ്ഡേസ്ക്കൂൾ പൂർവ്വവിദ്യാർത്ഥി പ്രസ്ഥാനം അനുശോചിച്ചു. മഹാ ഇടവക വികാരിയും പൂർവ്വവിദ്യാർത്ഥി പ്രസ്ഥാനം പ്രസിഡണ്ടുമായ ഫാ. ജേക്കബ്‌ തോമസിന്റെ […]

താഴത്തങ്ങാടി പള്ളിയിൽ ദേശഭക്തി ഗാന മത്സരവും മുൻ സൈനികർക്ക് ആദരവും

August 15, 2017 sunil 0

സ്വാതന്ത്ര്യദിന സപ്തതി ആഘോഷങ്ങളുടെ ഭാഗമായി താഴത്തങ്ങാടി പള്ളിയിൽ ദേശഭക്തി ഗാന മത്സരവും മുൻ സൈനികർക്ക് ആദരവും നൽകി. C J പുന്നൂസ് കോർഎപ്പിസ്‌കോപ്പ അച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA മുഖ്യാതിഥിയായിരുന്നു.

സ്വാതന്ത്രൃദിനാഘോഷത്തിന്റെ ഭാഗമായുള്ള ദേശീയപതാക ഉയ൪ത്തൽ

August 15, 2017 sunil 0

നൃുഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഒാ൪ത്തഡോക്സ് ഇടവകയിൽ സ്വാതന്ത്രൃദിനാഘോഷത്തിന്റെ ഭാഗമായുള്ള ദേശീയപതാക ഉയ൪ത്തൽ ചടങ്ങുകളിൽ നിന്ന്.