യുവജനപ്രസ്ഥാന അന്തര്‍ദേശിയ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസിൻ്റെ ഉദ്ഘാടനം

September 21, 2017 sunil 0

മലങ്കര ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 81 -ാമത് അന്തര്‍ദേശിയ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസിൻ്റെ ഉദ്ഘാടനം കര്‍മ്മം പരുമല സെമിനാരിയിൽ വെച്ച് യുവജനപ്രസ്ഥാനം പ്രസിഡന്റ് അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു.

രോഗികൾക്കുള്ള ചികിത്സ ധന സഹായവും, വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായവും

September 21, 2017 sunil 0

മലങ്കര ഓർത്തഡോക്സ് സഭയുടെ പുത്തൻകാവ് സെൻ്റ് മേരീസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ കൂടി വരുന്ന പിരളശ്ശേരി മാർ ബസേലിയോസ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കാതോലിക്കേറ്റ് രത്നദീപം ഗീവർഗീസ് മാർ പീലക്സീനോസ്‌ തിരുമേനിയുടെ നാമത്തിൽ(പുത്തൻകാവിൽ കൊച്ചു തീരുമേനി)നിർധനരായ […]

നിലയ്ക്കല്‍ ഭദ്രാസന ബാലസമാജ ത്രിദിന വാര്‍ഷിക ക്യാമ്പ്

September 21, 2017 sunil 0

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജത്തിന്‍റെ ഏഴാമതു ത്രിദിന വാര്‍ഷിക ക്യാമ്പ് 2017 സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1, 2 തീയതികളില്‍ പെരുനാട് ബഥനി ആശ്രമത്തിന്‍റെയും ബഥനി കോണ്‍വെന്‍റിന്‍റെയും […]

എം.ജി.ഓ.സി.എസ് എം. യു എ ഇ മേഖലാ കലാമേള

September 21, 2017 sunil 0

റാസ് അൽ ഖൈമ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പിൽഗ്രിം സെന്ററിൽ വച്ച് നടത്തിയ  എം.ജി.ഓ.സി.എസ് എം.  യു എ ഇ മേഖലാ കലാമേളയിൽ ഷാർജാ സെന്റ് ഗ്രീഗോറിയോസ് , റാസ് അൽ ഖൈമ […]

No Picture

ക്യാന്‍സര്‍ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസ്സും

September 21, 2017 sunil 0

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്‍റെ നേതൃത്വത്തില്‍ കുവൈറ്റ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മേഴ്സി ഫെലോഷിപ്പിന്‍റെയും പരുമല സെന്‍റ് ഗ്രീഗോറിയോസ് അന്താരാഷ്ട്ര ക്യാന്‍സര്‍ സംരക്ഷണ കേന്ദ്രത്തിന്‍റെയും അഖില മലങ്കര […]

“മന്ന 2017”

September 21, 2017 sunil 0

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോസ് കത്തീഡ്രല്‍ “മന്ന 2017” എന്ന പേരില്‍ നടത്തുന്ന കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ റവ. ഫാദര്‍ ഡോ. ജോര്‍ജ്ജി ജോസഫിനെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ […]

പരുമല സെമിനാരിയിലെ വിദ്യാരംഭ ചടങ്ങുകള്‍ 30ന്

September 20, 2017 sunil 0

പരുമല സെമിനാരിയില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാം. പരുമല സെമിനാരിയിലെ വിദ്യാരംഭ ചടങ്ങുകള്‍ 2017 സെപ്റ്റംബര്‍ 30ന് രാവിലെ 8 മുതല്‍ ആരംഭിക്കും. വന്ദ്യരായ വൈദികശ്രേഷ്ഠര്‍ ചടങ്ങിന് നേതൃത്വം നല്‍കുന്നു.

കണ്ടനാട് വെസ്റ്റ് ഭദ്രാസനം യുവജനപ്രസ്ഥാനം വാര്‍ഷികം

September 20, 2017 sunil 0

പിറവം : ഓര്‍ത്തഡോക്‌സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനം യുവജനപ്രസ്ഥാനം വാര്‍ഷികം ഭദ്രാസനാധിപന്‍ അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജോമോന്‍ ചെറിയാന്‍ അധ്യക്ഷനായി. […]