ആഗോള വൈദിക സമ്മേളനത്തിന് പരുമലയില്‍ തുടക്കമായി

August 23, 2017 sunil 0

ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് മാത്രമേ മനുഷ്യരെ സ്‌നേഹിക്കുവാന്‍ സാധിക്കുകയുള്ളുവെന്നും വൈദികര്‍ ക്രിസ്തുവിന്റെ സ്‌നേഹം മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുവാന്‍ ഉത്തരവാദപ്പെട്ടവരാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. പ്രഗത്ഭ വാഗ്മിയായ അബ്ദു സമദ് സമദാനി മുഖ്യ […]

മലയാള ഭാഷാകളരി തളിരുകൾ 2017 നു തുടക്കമായി

August 22, 2017 sunil 0

കുവൈറ്റ്‌ സെന്റ്‌ സ്റ്റീഫൻസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ ആദ്ധ്യാത്മിക പ്രസ്ഥാനമായ സെന്റ്‌ സ്റ്റീഫൻസ്‌ ഓർത്തഡോക്സ്‌ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുഞ്ഞുങ്ങൾക്കായി നടത്തപ്പെടുന്ന മലയാള ഭാഷാകളരി തളിരുകൾ 2017 നു തുടക്കമായി. ഇടവക വികാരി റവ ഫാ […]

മർത്തമറിയം സമാജം ഏകദിന സമ്മേളനം സെപ്റ്റംബർ 2ന്

August 22, 2017 sunil 0

ഫ്ലോറിഡ: മലങ്കര ഓർത്തോഡോക്സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനം ഫ്ലോറിഡ റീജിയൻ മർത്തമറിയം സമാജം ഏകദിന സമ്മേളനം സെപ്റ്റംബർ 2ന് ശനിയാഴ്ച്ച നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ ഒർലാണ്ടോ സെന്‍റ് […]

റാസൽ ഖൈമ സെന്റ് മേരീസ് ഇടവകയുടെ കുടുംബ സംഗമം

August 21, 2017 sunil 0

റാസൽ ഖൈമ സെന്റ് മേരീസ് ഇടവകയുടെ കുടുംബ സംഗമം പരുമല സെമിനാരിയിൽ  ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ.എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്തു.

മാത്യൂസ് മാർ തിമോത്തിയോസ് മെത്രപൊലീത്ത കോലഞ്ചേരി പള്ളി സന്തർശിച്ചു

August 21, 2017 sunil 0

യൂ കെ, യുറോപ്പ് ആഫ്രിക്ക ഭദ്രാസന അധിപനും , ചെങ്ങന്നൂർ ഭദ്രസന സഹായ മെത്രപൊലീത്തയുമായ അഭി.ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രപൊലീത്ത തിരുമനസ്സ് കൊണ്ട് ചരിത്ര പ്രസിദ്ധമായ കോലഞ്ചേരി പള്ളി സന്തർശിച്ചു  പ്രാർത്ഥന നടത്തി

ഭാ​ര​ത​ത്തി​ൽ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്ന് ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി

August 20, 2017 sunil 0

മ​സ്ക​റ്റ്: ഭാ​ര​ത​ത്തി​ൽ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്ന് ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഇ​ന്ദ്ര​മ​ണി പാ​ണ്ഡെ. മ​സ്ക​റ്റി​ലെ മാ​ർ ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​യി​ട​വ​ക​യു​ടെ നാ​ൽ​പ്പ​ത്ത​ഞ്ചാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്യാ​ഭ്യാ​സ, […]

സൗജന്യ മെഡിക്കൽ ക്യാമ്പും , ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസും

August 20, 2017 sunil 0

കൊഴുവല്ലൂർ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ വജ്ര ജൂബിലി പരിപാടികളുടെ ഭാഗമായി സെൻറ് ജോർജ് യുവജന ഓർത്തഡോക്സ് പ്രസ്ഥാനത്തിന്റെയും മുളക്കുഴ സെഞ്ച്വറി ഹോസ്പിറ്റൽ ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും , ലഹരി […]