ആറാം മാര്‍ത്തോമ്മാ അവാര്‍ഡ് ഫാ. ഡോ. കെ. എം. ജോര്‍ജ്ജിന് സമ്മാനിച്ചു

April 21, 2017 sunil 0

പുത്തന്‍കാവ്: പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന ആറാം മാര്‍ത്തോമ്മായുടെ നാമത്തില്‍ നല്‍കുന്ന ആറാം മാര്‍ത്തോമ്മാ അവാര്‍ഡിന് ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് അര്‍ഹനായി. പ്രശസ്തനായ വേദശാസ്ത്രജ്ഞന്‍, അഖിലലോക സഭാ കൗണ്‍സിലിന്റെ […]

കുട്ടംമ്പേരൂർ ദേവാലയത്തിൽ OVBS 2017 – ന് തുടക്കം കുറിച്ചു

April 18, 2017 sunil 0

കുട്ടംമ്പേരൂർ: സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ  OVBS 2017 – ന് തുടക്കം കുറിച്ചു. “എല്ലാവർക്കും നന്മ ചെയ്യുവിൻ” എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പ് 23ന്

April 18, 2017 sunil 0

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വിദ്യാഭ്യാസ മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പ് 23/04/17 ഞായാറാഴ്ച്ച 4 മണിക്ക്  ആരംഭിക്കുന്നു. മെത്രാപ്പോലീത്തമാരും , വൈദീകശ്രേഷ്ഠരും ക്യാമ്പിന് നേതൃത്വം നല്‍കുന്നു. പാഠ്യവിഷയങ്ങള്‍, വ്യക്തിത്വ വികസനം, […]

വെല്ലൂര്‍ അഡ്മിഷന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സ്പോണ്‍സര്‍ഷിപ്പ്

April 18, 2017 sunil 0

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ വിവിധ പാരാമെഡിക്കല്‍ കോഴ്സുകള്‍ക്കുളള അപേക്ഷ സമര്‍പ്പിച്ച/സമര്‍പ്പിക്കുന്ന ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ അപേക്ഷകര്‍ക്ക് സഭയുടെ സ്പോണ്‍സര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ ഫോം കോട്ടയം എം.ജി.ഓ.സി.എസ്.എം സ്റ്റുഡന്‍റ് സെന്‍ററില്‍ നിന്നും  http://www.mgocsm.in/      […]

മാത്യൂസ് ദ്വിതീയന്‍ ബാവാ മെമ്മോറിയല്‍ ക്വിസ് മത്സരം 30-ന്

April 18, 2017 sunil 0

കൊല്ലം ഭദ്രാസനത്തിലെ നല്ലില സെന്റ് ഗ്രബിയേല്‍ ഓര്‍ത്തഡോക്‌സ് വലിയപള്ളി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 30ന് മലങ്കരയുടെ സൂര്യതേജസ്സ് പരിശുദ്ധ ബസേലിയോസ് മാത്യൂസ് ദ്വിതീയന്‍ ബാവാ മെമ്മോറിയല്‍ അഖില മലങ്കര ക്വിസ് മത്സരം നടത്തുന്നു. ഒന്നാം സമ്മാനം […]

ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് കുന്നംകുളം സഹായമെത്രാപ്പോലീത്ത

April 18, 2017 sunil 0

അഹമ്മദബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായെ പരിശുദ്ധ കാതോലിക്കാ ബാവാ കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി നിയമിച്ചു. 2017 മെയ് ഒന്നിന് തിരുമേനി സ്ഥാനം ഏറ്റെടുക്കും. നിലവില്‍ പരിശുദ്ധ കാതോലിക്കാബാവായാണ് കുന്നംകുളം […]