ലോകരക്ഷകന്റെ തിരുപിറവി: മനസിനെയും ശരീരത്തെയും ഒരുക്കാം / സുനിൽ കെ.ബേബി മാത്തൂർ

December 3, 2017 sunil 0

ലോകമെമ്പാടും ലോകരക്ഷകന്റെ തിരുജനന ഓർമ്മയെ പുതുക്കുന്ന ക്രിസ്തുമസിന്റെ മുന്നോടിയായ 25  നോമ്പ് സമാഗതമായിരിക്കുന്നു. ലോകത്തിന്റെ പാപത്തെ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി ദൈവപുത്രൻ അവതാരമെടുക്കുന്നു. രാജാധിരാജൻ ജനിക്കുന്നത് രാജകൊട്ടാരത്തിലാണെന്നു കരുതിയവർ, ഒരു പാവം കന്യകയിൽ നിന്ന് […]

സഹനത്തിന്റെയും വിനയത്തിന്റെയും എട്ടു നോമ്പ്: സുനിൽ കെ.ബേബി മാത്തൂർ

August 31, 2017 sunil 0

വിശുദ്ധ കന്യകമറിയാമിന്റെ ഓർമ്മയെ പുതുക്കികൊണ്ട് ഒരു  എട്ടുനോമ്പ്  കൂടി വന്നണയുകയായി. സഭയുടെ ഔദ്യൊഗിക നോമ്പുകളിൽ ഉൾപ്പെടുന്നില്ലെങ്കിലും ഏറ്റവും കൂടുതൽ വിശ്വാസികൾ ആചരിക്കുന്ന നോമ്പാണ്‌ എട്ടുനോമ്പ്, പ്രത്യേകിച്ചും സ്ത്രീകൾ. നമ്മുടെ സഭയെ സംബന്ധിച്ച്  പരിശുദ്ധ മാതാവിന് […]

ദുഃഖവെള്ളി മനുഷ്യകുലത്തിന്റെ ഉയിർപ്പു ഞായർ

April 13, 2017 sunil 0

സ്വർണ്ണത്തേക്കാള് തിളക്കമുള്ള ദിവസമാണ് ദുഃഖവെള്ളി. കുഞ്ഞാടിന്റെ രക്തത്തില് കുതിര്ന്ന് ഭൂമി അതിന്റെ ആദിനൈര്മല്യത്തിലേക്ക് മടങ്ങുന്നു. ആദത്തിൽ വന്നുപോയ അനുസരണക്കേടിന്റെ പിഴകള് കാൽവറി കുരിശിലെ സമ്പൂര്ണ്ണ സമര്പ്പണത്തില് പരിഹരിക്കപ്പെടുന്നു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗമാണ് […]

നാളെ നാല്പതാം വെള്ളി

April 6, 2017 sunil 0

നാളെ നാല്പതാം വെള്ളി ( ഏപ്രിൽ 7 വെള്ളി ) “നാല്പത് ദിനം ഉപവസിക്ക വിശക്കുന്നവന് അപ്പം കെടുക്ക ഈശയ്സുതനെ പോൽ ദിനം ഏഴുവെട്ടം പ്രാർത്ഥിക്കുക.” എന്താണു നാല്പതാം വെള്ളിയുടെ പ്രാധാന്യം ? 1) […]

അനുതാപത്തിന്റെയും പരിശുദ്ധാത്മ നിറവിന്റെയും അമ്പതു നോമ്പ്: സുനില്‍ കെ.ബേബി മാത്തൂര്‍

February 25, 2017 sunil 0

ആത്മാവിന്റെയും ശരീരത്തിന്റെയും നൈര്‍മല്യത്തോടെ കര്‍ത്താവിന്റെ സന്നിധിയിലേക്ക് ഉയര്‍ത്തപ്പെടുന്ന സമയമാണ് നോമ്പുകാലം. പാപത്തെയും ഇന്ദ്രിയങ്ങളെയും ജയിക്കുന്നവര്‍ക്കെ ദൈവമക്കളും ജീവിതശുദ്ധിയുള്ളവരായിരിക്കുവാനും സാധിക്കു. പാപം മനസ്സിലാക്കി അതില്‍ ആത്മാര്‍ത്ഥമായി പശ്താത്തപിക്കുകയും ചെയ്താല്‍ മാത്രമെ ക്രിസ്തീയ ജീവിതം ധന്യമാക്കുകയുള്ളു. ആ […]