മാർത്തോമ്മശീഹായുടെ ഓർമ്മ പെരുന്നാളിന് കൊടിയേറ്റ്

December 16, 2017 sunil 0

ഇന്ത്യയുടെ കാവൽ പിതാവായ മാർത്തോമ്മശീഹായുടെ ഓർമ്മ പെരുന്നാളിന് ദോഹ മലങ്കര ഓർത്തഡോക്സ് ചർച്ചിൽ ഇടവക വികാരി ഫാ.സന്തോഷ് കൊടിയേറ്റുന്നു.

മാര്‍ത്തോമ ശ്ലീഹായുടെ ഓര്‍മ്മപെരുന്നാളിനോട്‌ അനുബന്ധിച്ചുള്ള കൊടിയേറ്റ്

December 16, 2017 sunil 0

കുവൈറ്റ്‌ അഹ്മദി സെന്‍റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് പഴയപള്ളിയുടെ കാവല്‍ പിതാവായ വി.മാര്‍ത്തോമ ശ്ലീഹായുടെ ഓര്‍മ്മപെരുന്നാളിനോട്‌ അനുബന്ധിച്ചുള്ള കൊടിയേറ്റ്  ഫാ. അനില്‍ വര്‍ഗീസ്‌ നടത്തുന്നു.

സ്തേഫാനോസ് മാര്‍ തേവോദോസിയോസ് അവാര്‍ഡ്

December 6, 2017 sunil 0

ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ്  കത്തീഡ്രല്‍ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ദുബായ് കത്തീഡ്രലിന്റെ പ്രഥമ വികാരിയും, മലങ്കര സഭയില്‍ ഉത്തരേന്ത്യന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ത്യാഗോജ്ജലമായ നേതൃത്വം നല്‍കിയ കല്‍ക്കട്ടാ ഭദ്രാസനാധിപനുമായിരുന്ന പുണ്യശ്ലോകനായ സ്തേഫാനോസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ […]

ദുബായ് സെന്റ് സെന്റ് തോമസ് കത്തീഡ്രലിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തു

December 5, 2017 sunil 0

ദുബായ്: ഇന്ത്യൻ സമൂഹവും, മലങ്കര സഭ പ്രത്യേകിച്ചും യു.എ.ഇ ഭരണാധികാരികളോട് കടപ്പെട്ടിരിക്കുന്നുവെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്  […]

പൂർവ്വ പിതാക്കന്മാർ ആരാധനയിലൂടെയാണ് വിശ്വാസം കാത്തു സൂക്ഷിച്ചിരുന്നത് . പരിശുദ്ധ കാതോലിക്കാ ബാവ

December 4, 2017 sunil 0

ആരാധനയിലൂടെ സ്വർഗത്തെ കാണാൻ കഴിയണം. സ്വർഗീയ ആരാധനയുടെ പതിപ്പാണ് മദ്ബഹ ശുശ്രൂഷ ആയതിനാൽ ശുശ്രൂഷകർ ഏൽക്കുന്ന ചുമതലകൾ ഗൗരവമുളളതാണെന്നു മനസ്സിലാക്കുക. ആത്മാർത്ഥതയോടെ ദൈവ സന്നിധിയിലാണ് നിൽക്കുന്നത് എന്ന യാഥാർഥ്യം മനസ്സിലാക്കി പെരുമാറുക എന്നും പരിശുദ്ധ […]

ലോകരക്ഷകന്റെ തിരുപിറവി: മനസിനെയും ശരീരത്തെയും ഒരുക്കാം / സുനിൽ കെ.ബേബി മാത്തൂർ

December 3, 2017 sunil 0

ലോകമെമ്പാടും ലോകരക്ഷകന്റെ തിരുജനന ഓർമ്മയെ പുതുക്കുന്ന ക്രിസ്തുമസിന്റെ മുന്നോടിയായ 25  നോമ്പ് സമാഗതമായിരിക്കുന്നു. ലോകത്തിന്റെ പാപത്തെ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി ദൈവപുത്രൻ അവതാരമെടുക്കുന്നു. രാജാധിരാജൻ ജനിക്കുന്നത് രാജകൊട്ടാരത്തിലാണെന്നു കരുതിയവർ, ഒരു പാവം കന്യകയിൽ നിന്ന് […]

ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രലിന്‌ പുതിയ സഹ വികാരി

December 2, 2017 sunil 0

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ പുതിയ സഹ വികാരിയായി റവ. ഫാദര്‍ ഷാജി ചാക്കോ ഡിസംബര്‍ ഒന്ന്‍ മുതല്‍ ചാര്‍ജെടുത്തു. ഇടവകയുടെ വികാരിയായിരുന്ന റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജിന്റെ […]