ഷാർജ സൺഡേ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചു

February 22, 2017 sunil 0

ഷാർജ: സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിലെ സൺഡേ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചു. രാവിലെ നടക്കുന്ന ക്ലാസ്സുകൾക്ക് പുറമെയാണ് വൈകിട്ടും  നാലര മുതൽ ആറു  മുപ്പതു വരെ ക്ലാസ്സുകൾ നടത്തുക, ഇടവക മെത്രാപോലിത്താ  അഭി. […]

എം.ജി.ഓ.സി.എസ്.എം യു എ ഇ മേഖല പ്രവർത്തന ഉദ്‌ഘാടനം

February 21, 2017 sunil 0

ഷാർജ : ദൈവരാജ്യത്തിന്റെ അവകാശികളായിത്തീരുന്ന പുതിയ തലമുറയായി വളർന്നു വരിക എന്ന് , മലങ്കര ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് എം.ജി.ഓ.സി.എസ്.എം കുട്ടികളെ ആഹ്വാനം ചെയ്തു. ഷാർജ […]

കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഹാർവെസ്റ്റ് ഫെസ്റ്റ് സമാപിച്ചു

February 6, 2017 sunil 0

കുവൈത്ത്: സെന്റ്.സ്റ്റീഫൻസ്  ഇന്ത്യൻ  ഓർത്തഡോക്സ്‌ ചർച്ചിന്റെ  ഹാർവെസ്റ്റ്  ഫെസ്റ്റിന്  സമാപനം. അബ്ബാസ്സിയയിലെ ഇന്റഗ്രെറ്റഡ്  ഇന്ത്യൻ  സ്കൂളിൽ  നടന്ന പൊതുസമ്മേളനം മലങ്കര ഓർത്തഡോക്സ്‌ സഭ തൃശൂർ  ഭദ്രാസനാധിപൻ അഭി.ഡോ. യൂഹാനോൻ  മാർ മിലിത്തിയോസ്  മെത്രാപൊലിത്ത ഉദ്ഘാടനം […]

യുവജന പ്രസ്ഥാനം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

February 6, 2017 sunil 0

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ക്രൈസ്തവ യുവജന പ്രസ്ഥാനം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. കുവൈറ്റ് മഹാ ഇടവക വികാരി ഫാ. രാജു തോമസ് ദേശീയ പതാക ഉയർത്തിയതിനു ശേഷം റിപ്പബ്ലിക്ക് ദിനസന്ദേശം നൽകി. യുവജപ്രസ്ഥാനം […]

സമൂഹത്തെ പ്രദീപ്തമാക്കുന്നതാകണമെന്ന് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത

February 4, 2017 mocadmin 0

പെരുമ്പെട്ടി : ശതാബ്ദി ആഘോഷങ്ങള്‍ അന്യന്‍റെ കണ്ണീരൊപ്പി സമൂഹത്തെ പ്രദീപ്തമാക്കുന്നതാകണമെന്ന് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത പറഞ്ഞു. പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ പഞ്ചവത്സര ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അഭിവന്ദ്യ […]

മലങ്കര അസോസിയേഷന്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

February 4, 2017 mocadmin 0

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പ്രതിനിധികളുടെ   അന്തിമ ലിസ്റ്റ്  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അനുമതിയോടെ അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ്  http://mosc.in/  എന്ന വെബ്സൈറ്റില്‍ […]