സ്‌മൃതി 2017

July 31, 2017 sunil 0

തിരുവല്ല കോഴിമല ആശാ ഭവനത്തിൽ നടത്തിയ അൽ ഐൻ Sdocym Al Ain.Dionysius ഓർത്തഡോക്സ്‌ ദേവാലയത്തിലെ അംഗങ്ങളുടെ കൂട്ടായ്മ “സ്‌മൃതി 2017”

പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

July 30, 2017 sunil 0

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വര്‍ഷംതോറും നടത്തിവരാറുള്ള പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ (പതിനഞ്ച് നോമ്പ്) ജൂലൈ 31 മുതല്‍ ആഗസ്റ്റ് 14 വരെയുള്ള ദിവസങ്ങളില്‍ കത്തീഡ്രലില്‍ വച്ച് നടത്തുന്നു. […]

സഭാ വര്‍ക്കിംഗ് കമ്മിറ്റി ജൂലൈ 31 ന്

July 28, 2017 sunil 0

മലങ്കര ഓര്‍ത്തഡോക്സ് സഭാ വര്‍ക്കിംഗ് കമ്മിറ്റി കോട്ടയം ദേവലോകം കാതോലിക്കേറ്റ്                   അരമനയില്‍   ജൂലൈ 31  തിങ്കളാഴ്ച്ച 10:30 ന് പരിശുദ്ധ കാതോലിക്കാ […]

Family get together

July 26, 2017 sunil 0

റാസൽ ഖൈമ സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 17ന് രാവിലെ 10ന് പരുമല സെമിനാരിയിൽ ഡോ.ഏ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ഐപ്പ് […]

ദോഹ ഇടവകയുടെ കുടുംബ സംഗമം ജൂലൈ 29ന്

July 22, 2017 sunil 0

പരുമല : ദോഹ മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഈ വര്‍ഷത്തെ കുടുംബ സംഗമം 2017 ജൂലൈ 29ന് ശനിയാഴ്ച്ച രാവിലെ 8 മണി മുതല്‍ പരുമല പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. ഇടവകാംഗങ്ങളെയും, ഇടവകയില്‍ നിന്നും […]

കോലഞ്ചേരി പള്ളി സന്ദർശിച്ചു

July 22, 2017 sunil 0

ഷാർജ പള്ളി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന തീർത്ഥാടനത്തിന്റെ ഭാഗമായി ഇടവക കോലഞ്ചേരി പള്ളി സന്ദർശിച്ചു .വികാരിമാരായ ഫാ.ജേക്കബ് കുര്യൻ,ഫാ.ലൂക്കോസ് തങ്കച്ചൻ,കൈക്കാരൻ സാജു പടിഞ്ഞാക്കര എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു .

ജോർജ് ഏബ്രഹാമിന് അബുദബി ഇടവക യാത്രയയപ്പ് നൽകി

July 21, 2017 sunil 0

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജോർജ് ഏബ്രഹാമിനും കുടുംബത്തിനും 21.7.2017 വെള്ളിയാഴ്ച കുർബാനാനന്തരം അബുദബി സെന്‍റ് ജോര്‍ജ് ഇടവക യാത്രയയപ്പ് നൽകി. തൃശൂർ ഭദ്രാസന മെത്രാപ്പോലീത്താ യൂഹാനോൻ മാർ മിലിത്തിയോസ് കത്തീഡ്രലിന്റെ മോമെന്റോയും […]

തീര്‍ത്ഥാടന യാത്രയ്ക്ക് പരുമലയില്‍ നിന്നും തുടക്കമായി

July 20, 2017 sunil 0

ഷാര്‍ജാ – സെന്റ് ഗ്രീഗോറിയോസ് ഇടവക യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പുണ്യപാദങ്ങള്‍ തേടി എന്നപേരില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന തീര്‍ത്ഥാടനയാത്രയുടെ ഈ വര്‍ഷത്തെ യാത്രയ്ക്ക് പരുമലയില്‍ നിന്നും തുടക്കമായി. ഗോവയിലെ പഞ്ചിമില്‍ ഉള്ള അല്‍വാറീസ് തിരുമേനിയുടെ […]

No Picture

കുടുംബ സംഗമം പത്തനാപുരം മൗണ്ട് താബോർ ദയറായിൽ

July 17, 2017 sunil 0

അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗങ്ങൾക്ക് വേണ്ടി  കേരളത്തിൽ വച്ച് നടത്തുന്ന കുടുംബ സംഗമം ഈ വർഷം പത്തനാപുരം മൗണ്ട് താബോർ ദയറായിൽ നടത്തപ്പെടുന്നു.  പ്രവാസികൾ അധികവും കുടുംബ സമേതം നാട്ടിൽപോകുന്ന വേനൽ അവധിക്കാലം […]