പരിശുദ്ധ കാതോലിക്കാബാവ സന്ദർശിച്ചു

November 22, 2017 sunil 0

കഴിഞ്ഞ ദിവസം വാഹന അപകടത്തിൽ മരണപ്പെട്ട കുന്നക്കുരുടി ഇടവകയിലെ പനച്ചിമോളേൽ എൽസയുടെ മാതാപിതാക്കളെ മലങ്കര സഭയുടെ പരമാദ്ധ്യഷൻ പരി. ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ സന്ദർശിച്ചു.

സുമനസുകളുടെ സഹായം തേടുന്നു.

July 26, 2017 sunil 0

കൈപ്പട്ടൂര്‍ : കൈപ്പട്ടൂര്‍ സെന്റ്. ഇഗ്നേഷ്യസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക അംഗമായ സുജന്‍ ജോയ് (23) സുമനസുകളുടെ സഹായം തേടുന്നു. ഓര്‍ത്തഡോക്‌സ് യുവജനപ്രസ്ഥാന സജീവ പ്രവര്‍ത്തകനാണ് സുജിന്‍. ബംഗ്ലൂരില്‍ MBA സ്റ്റുഡന്റായ സുജിന്‍ മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് […]

മികച്ച മലിനീകരണ നിര്‍മാര്‍ജ്ജന ബഹുമതി പരുമല ഹോസ്പ്പിറ്റലിന്

June 9, 2017 sunil 0

സംസ്ഥാന മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 2016 17 വര്‍ഷത്തിലെ മികച്ച സംവിധാനത്തിനുള്ള പ്രശസ്തിപത്രവും ബഹുമതിയും പരുമല ഹോസ്പ്പിറ്റലിന്. സംസ്ഥാന മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രശസ്തിപത്രവും ബഹുമതിയും പരുമല ഹോസ്പ്പിറ്റലിനു വേണ്ടി പ്രൊജക്റ്റ് ഡയറക്ട്ടര്‍ ശ്രീ. […]