ഡൽഹി ഭദ്രാസന കലാമേള

October 20, 2017 sunil 0

മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന സൺഡേസ്കൂൾ പ്രസ്ഥാനത്തി൯റ് ആഭിമുഖ്യത്തിൽ ഗാസിയാബാദ് – ഇന്ദിരാപുരം സെന്റ് തോമസ് സ്കൂൾ അ൯കണത്തിൽ 19-10-2017 ൽ നടത്തിയ കലാമേളയിൽ ഭദ്രാസനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ദിൽഷാദ് ഗാ൪ഡ൯ സെന്റ് […]

പരുമല പെരുന്നാള്‍ 26ന് കൊടിയേറും

October 20, 2017 sunil 0

പരിശുദ്ധ പരുമല തിരുമേനിയുടെ 115 ാമത് ഓര്‍മ്മ പെരുന്നാള്‍ 2017 ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെ നടക്കും. പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതി ആഘോഷങ്ങളുടെ സമാപനം കൂടിയായ ഈ […]

ഭാരതത്തിലെ മത സൗഹാര്‍ദ്ദം മാതൃകാപരം: പ. കാതോലിക്കാ ബാവാ

October 20, 2017 sunil 0

ഭാരതത്തില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണെങ്കിലും മാര്‍ത്തോമ്മന്‍ ക്രൈസ്തവരുടെ മഹത്തായ പാരമ്പര്യത്തിന് അംഗീകാരവും ആദരവും ലഭിക്കുന്നുണ്ടെന്നും ഇവിടെയുളള മതസൗഹാര്‍ദ്ദം മാതൃകാപരമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ജര്‍മ്മന്‍ പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മെയ്റുടെ […]

മാർ പീലക്സീനോസ്‌ ജീവകാരുണ്യ ” എന്ന പദ്ധതിയുടെ തുടക്കമായി

October 19, 2017 sunil 0

പുത്തൻകാവ് സെൻ്റ് മേരീസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ കൂടി വരുന്ന പിരളശ്ശേരി മാർ ബസേലിയോസ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കാതോലിക്കേറ്റ് രത്നദീപം ഗീവർഗീസ് മാർ പീലക്സീനോസ്‌ തിരുമേനിയുടെ നാമത്തിൽ (പുത്തൻകാവിൽ കൊച്ചു തീരുമേനി) “മാർ പീലക്സീനോസ്‌ […]

OCYM നേതൃത്വത്തിൽ 144 മണിക്കൂർ അഖണ്ഡപ്രാർത്ഥന സമയക്രമം

October 19, 2017 sunil 0

പരുമല പെരുന്നാളിനോടനുബന്ധിച്ച് പരിശുദ്ധ പരുമല തിരുമേനിയുടെ ആദ്യകാല വസതിയിൽ (അഴിപ്പുരയിൽ) OCYM നേതൃത്വത്തിൽ നടക്കുന്ന 144 മണിക്കൂർ അഖണ്ഡപ്രാർത്ഥന സമയക്രമം:

No Picture

വിവാഹസഹായ നിധി വിതരണം ഒക്ടോബര്‍ 30 ന്

October 19, 2017 sunil 0

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിവാഹസഹായ നിധി വിതരണം ഒന്നാം ഘട്ടം പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഒക്ടോബര്‍ 30 ന് 2.30 ന് പരുമല സെമിനാരിയില്‍ വിതരണം ചെയ്യുമെന്ന് കണ്‍വീനര്‍ ഏബ്രഹാം മാത്യൂ വീരപ്പളളി […]

ഫാ. വർഗ്ഗീസ് ലാല്‍ റോട്ടറി പ്രതിഭ പുരസ്ക്കാരത്തിന് അർഹനായി

October 19, 2017 sunil 0

മലങ്കര ഓർത്തഡോക്സ് സഭയുടെ വെബ്‌ മാനേജരും, പ. കാതോലിക്കാ ബാവായുടെ മുൻ സെക്രട്ടറിയുമായ ഫാ. വർഗ്ഗീസ് ലാല്‍ റോട്ടറി പ്രതിഭ പുരസ്ക്കാരത്തിന് അർഹനായി. ‘ടാഗ്’ ഉൾപ്പടെ 20-ൽ പരം ഷോട്ട് ഫിലിം അച്ചൻ സംവിധാനം […]

തണൽ വീട് ക്യാൻസർ കെയർ ഹോം പുതിയ കെട്ടിട കൂദാശ

October 18, 2017 sunil 0

തണൽ വീട് ക്യാൻസർ കെയർ ഹോം പുതിയ കെട്ടിട കൂദാശ വന്ദ്യനായ ബസലേൽ റമ്പാച്ചൻ നിർവഹിച്ചു.. NPGRC ദേശീയ അദ്യക്ഷൻ റോണി, കേരള ചെയർമാൻ അരുൺ മാത്യു, ലൂർദ് മാതാ ക്യാൻസർ ഹോം ഡയറക്ടർ […]

ജോർജ് വി മാത്യു വാഹനാപകടത്തിൽ നിദ്ര പ്രാപിച്ചു

October 18, 2017 sunil 0

ഷാർജാ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകഅംഗവും മാന്നാർ പരുമല സ്വദേശിയുമായ കടവിൽ വര്ഗീസ് മാത്യുവിന്റെ മകൻ ജോർജ് വി മാത്യു (13 ) ഇന്നലെ വൈകിട്ട് 8 മണിക്ക് ഷാർജാ മജാസിൽ വച്ചുണ്ടായ വാഹനാപകടത്തിൽ […]