യുവജനപ്രസ്ഥാനം യു. എ. ഇ. മേഖല നാടകോത്സവം 2017

October 18, 2017 sunil 0

ദുബായ്:      യു. എ. ഇ.- ലെ  ഏഴു  ദേവാലയങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടു മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു. എ. ഇ. മേഖല നേതൃത്വം നല്‍കുന്ന നാടകോത്സവം 2017-നു ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ആതിഥേയത്വം […]

ഡോ.ഏലിയാസ് ജിമ്മി ചാത്തുരുത്തിയെ ആദരിച്ചു

October 18, 2017 sunil 0

പരുമല തിരുമേനിയുടെ ആദ്യകാല വസതിയായ പരുമല അഴിപ്പുരയിൽ നടന്ന ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ 4-മത്തെ പ്രഭാഷണം നടത്തിയ ചാത്തുരുത്തി തറവാട്ടിലെ ഡോ.ഏലിയാസ് ജിമ്മി ചാത്തുരുത്തി, വിശുദ്ധന്റെ ജീവിതസന്ദേശങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ അദ്ദേഹത്തെ […]

നെച്ചൂർ പള്ളിയിൽ സന്ധ്യാനമസ്കാരം നടത്തി

October 17, 2017 sunil 0

ഫാ.ജോൺ മൂലാമറ്റം, ഫാ ജോസ് വെട്ടുക്കുഴി, ഫാ ജോൺ സി എബ്രഹാം ചോളകത്തിൽ എന്നീ ഇടവക പട്ടക്കാർ ഇന്ന് നെച്ചൂർ പള്ളിയിൽ വികാരി ഫാ ജോസഫ് മലയലിനൊപ്പം സന്ധ്യാനമസ്കാരം നടത്തി.

കാതോലിക്കാ ബാവാ ബെര്‍ലിനിലേക്ക് യാത്ര പുറപ്പെട്ടു

October 17, 2017 sunil 0

ജര്‍മ്മനിയില്‍ നടക്കുന്ന പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭാ മേലദ്ധ്യക്ഷന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ബെര്‍ലിനിലേക്ക് യാത്ര […]

Kadumeni St George Orthodox Church

October 17, 2017 sunil 0

ബ്രമ്മവാർ ഭദ്രസനത്തിലെ ഒരു ദേവാലയം ആണ് Kadumeni St George Orthodox Church. ഇപ്പോൾ ഇത് വളരെ ശോചനീയാവസ്ഥ യിൽ ആണ്. ആരാധനക്ക് മാറ്റ് സൗകര്യങ്ങൾ ഇല്ലതെ വിശ്വാസികൾ ബുദ്ധിമുട്ടുന്നു. സഹായിക്കാൻ താല്പര്യമുള്ള സുമനസ്സുകൾ Pls call […]

അബുദാബി ഇടവക കുടുംബ സംഗമം

October 17, 2017 sunil 0

അബുദാബി:ഇടവക ജനങ്ങളെ പങ്കെടുപ്പിച്ച്കൊണ്ടുള്ള ഈ വർഷത്തെ കുടുംബ സംഗമം കഴിഞ്ഞ വെള്ളിയാഴ്ച ( ഒക്ടോബർ 13) വിശുദ്ധ കുർബ്ബാനന്തരം രാവിലെ പതിനൊന്നു മണി മുതൽ വൈകുന്നേരം നാലു മണിവരെ നടന്നു.  ഇടവക വികാരി റവ. ഫാ. എം. സി. മത്തായി മാറാച്ചേരിൽ നിലവിളക്ക് തെളിയിച്ചതോടുകൂടി കുടുംബസംഗമത്തിന് തുടക്കമായി. കത്തീഡ്രൽ സഹ. വികാരി റവ ഫാ പോൾ ജേക്കബ്, കത്തീഡ്രൽ സെക്രട്ടറി ശ്രീ. സന്തോഷ് പവിത്രമംഗലം, ജോ.ട്രസ്റ്റീ ശ്രീ റജിമോൻ മാത്യു, ജോ.സെക്രട്ടറി ശ്രീ ജെയിംസൺ പാപ്പച്ചൻ, മാനേജിങ് കമ്മറ്റി അംഗങ്ങൾ, കുടുംബസംഗമത്തിന് നേതൃത്വം നൽകുന്നതിന് നാട്ടിൽ നിന്ന് എത്തിച്ചേർന്ന പ്രശസ്ത  സൈക്കോളജിസ്റ്റും കൗൺസിലറുമായ ശ്രീമതി മായ സൂസൻ ജേക്കബ്  എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.രാവിലെ മുതൽ ഉച്ചവരെയുള്ള ഒന്നമത്തെ സെഷനിൽ “നിങ്ങളുടെ കുടുംബത്തിന്റെ മാനസികആരോഗ്യം ” എന്ന വിഷയത്തെക്കുറിച്ചും ഉച്ചകഴിഞ്ഞള്ള രണ്ടാമത്തെ സെക്ഷനിൽ ” ഫലപ്രദമായ രക്ഷാകർതൃത്വം ” ഉന്നത വിദ്യാഭ്യാസ നിലവാരം എങ്ങനെ ആർജിക്കാം” എന്നീവിഷയങ്ങളെ ആസ്പദമാക്കിയും ക്ലാസ്സുകൾ എടുത്തു. ശനിയാഴ്ച രാവിലെ  പത്തുമുതൽ ” ലൈഫ് സ്കിൽസ് എഡ്യൂക്കേഷൻ” എന്നവിഷയത്തെക്കുറിച്ച് പത്തുവയസ്സ് മുതൽ പ്രായമുള്ള കുട്ടികൾക്കായിപ്രത്യേകം ക്ലാസ്സുകളും ക്രമീകരിച്ചിരുന്നു. ഈ വരുന്ന ഒരാഴ്ച്ചക്കാലം ഇടവകാംഗങ്ങൾക്ക് വേണ്ടി സൗജന്യ കൗൺസലിഗ്സൗകര്യവുംകുടുംബ സംഗമത്തോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. കൗൺസലിഗ് ആവശ്യമുള്ളവർ പള്ളി ഓഫിസുമായി ബന്ധപ്പെടേണ്ടതാകുന്നു. സമാപന സമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ ശ്രീ നൈനാൻ ഡാനിയേൽ നന്ദി പ്രകാശിപ്പിച്ചു.

നെച്ചുർ പള്ളിയിൽ ആരാധന പുനരാരംഭിച്ചു

October 16, 2017 sunil 0

പിറവം നെച്ചുർ പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് പോലീസ് സംരക്ഷണം നല്‍കണമെന്ന ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് പള്ളി തുറന്നു ആരാധന പുനരാരംഭിച്ചു. പ്രഭാത നമസ്കാരത്തിനു ശേഷം വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജോസഫ് മലയിൽ […]