പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ

April 13, 2017 sunil 0

മാനവജനതയ്ക്ക് മുഴുവന്‍ താഴ്മയുടെ അനുപമ മാതൃക കാട്ടി യേശുദേവന്‍ തന്റെ ശിഷ്യഗണങ്ങളുടെ പാദങ്ങള്‍ കഴുകി തുടച്ച സംഭവത്തെ അനുസ്മരിച്ച് കരിപ്പുഴ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി […]

ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ പെസഹാ പെരുന്നാള്‍ ആചരിച്ചു.

April 13, 2017 sunil 0

മനാമ: ലോകത്തിന്റെ രക്ഷകനായി അവതരിച്ച യേശുക്രിസ്തുവിന്റെ ശിഷ്യന്മാരോടൊത്തുള്ള അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെങ്ങും ക്രൈസ്തവര്‍ പെസഹാ പെരുന്നാള്‍ ആഘോഷിക്കുന്നു. ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലും പെസഹായുടെ പ്രത്യേക ശുശ്രൂഷകള്‍ നടന്നു. […]

ബോധിഷ കരിങ്ങാട്ടില്‍ ബാലജനസഖ്യം കോട്ടയം മേഖല പ്രസിഡന്‍റ്

April 9, 2017 sunil 0

അഖില കേരള ബാലജനസഖ്യം കോട്ടയം മേഖല പ്രസിഡണ്ട് ആയി ബോധിഷ തോമസ് കരിങ്ങാട്ടിൽ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം വൈദിക സെമിനാരി പ്രൊഫസ്സർ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിലിന്റെയും അഡ്വ.ഡോ.ജെയ്‌സി കരിങ്ങാട്ടിലിന്റെയും മകളാണ്.

വിവിധ ഇടവകകളിൽ ഓശാന ഞായര്‍ ആചരിച്ചു

April 9, 2017 sunil 0

യേശുക്രിസ്തുവിന്റെ യെരുശലേം നഗരത്തിലേക്കുള്ള രാജകീയ പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് സഭയുടെ വിവിധ ഇടവകകളിൽ ഓശാന ഞായര്‍ ആചരിച്ചു. വിശ്വസി സമൂഹം കൈയ്യില്‍ കുരുത്തോലകളുമേന്തി ദാവീദ് പുത്രന് ഓശാന പാടി അനുഗ്രഹീതമായ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു. പരുമല സെമിനാരിയില്‍ ഓശാന […]

പരുമലസെമിനാരിയില്‍ ഓ.വി.ബി.എസ് സമാപിച്ചു

April 8, 2017 sunil 0

പരുമല സെമിനാരിയില്‍ ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സമാപിച്ചു. രാവിലെ കുട്ടികളുടെ റാലിയും തുടര്‍ന്ന് സമാപന സമ്മേളനവും നടന്നു. കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം മാനേജര് ഫാ.എം.സി.കുര്യാക്കോസ് നിര്‍വഹിച്ചു. തുടര്‍ന്ന് കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.