കുര്യന്‍ പ്രക്കാനം ഫൊക്കാന കണ്‍വന്‍ഷന്‍ മീഡിയ കോര്‍ഡിനേറ്റർ

September 17, 2017 sunil 0

ന്യൂജേഴ്‌സി: 2018 ജൂലൈ അഞ്ചു മുതല്‍ ഏഴു വരെ ഫിലഡല്‍ഫിയയില്‍ നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ മീഡിയ കമ്മിറ്റിയുടെ കോര്‍ഡിനേറ്ററായി കുര്യന്‍ പ്രക്കാനത്തെ തിരഞ്ഞെടുത്തു. എം.ഓ സി ടിവിയുടെ മാനേജിങ് എഡിറ്റർ കൂടിയാണ്. അഭിനന്ദനങ്ങൾ….. http://us.manoramaonline.com/us/2017/09/15/kurian-precision-fokana-conversion-media-coordinator.html

ഒാര്‍ത്തഡോക്സ് സഭയിലെ ബിഷപ്പുമാര്‍ ഇന്നു പാത്രിയര്‍ക്കീസ് ബാവയുമായി ചര്‍ച്ച നടത്തും

September 4, 2017 sunil 0

കൊച്ചി∙ സഭാതര്‍ക്കം പരിഹരിക്കുന്നതിനു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുമായി ഒാര്‍ത്തഡോക്സ് സഭയിലെ രണ്ടു ബിഷപ്പുമാര്‍ ഇന്നു ചര്‍ച്ച നടത്തും. സുപ്രീംകോടതി വിധി ഉണ്ടായിട്ടും സഭാതര്‍ക്കം പരിഹരിക്കാതെ തുടരുന്ന സാഹചര്യത്തിലാണു ബെയ്റൂട്ടിലെ ചര്‍ച്ച. […]

കാതോലിക്കാ ബാവയ്ക്ക് സ്വീകരണം നല്‍കി

September 3, 2017 sunil 0

ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ  പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക്  എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. അഭി. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ്  തിരുമേനി ബാവായോടൊപ്പമുണ്ടായിരുന്നു.

എട്ടുനോമ്പാചരണം ഇന്ന് മുതൽ

September 1, 2017 sunil 0

മലങ്കര ഓർത്തഡോൿസ് സഭയുടെ പള്ളികളിൽ ഇന്ന് മുതൽ 8 വരെ എട്ടുനോമ്പ് ആചരിക്കുന്നു. മെത്രാപ്പോലീത്തമാരും വൈദികരും നേതൃത്വം നൽകും.

ഫാമിലി കോൺഫറൻസ് സമാപിച്ചു

September 1, 2017 sunil 0

മലങ്കര ഓർത്തഡോക്സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന ഫാമിലി, യൂത്ത് കോൺഫറൻസുകൾ സമാപിച്ചു.  വി. കുർബാനയിലും ചർച്ചാ ക്ലാസുകളിലും കലാപരിപാടികളിലും നിരവധിയാളുകൾ പങ്കെടുത്തു. യോർക്കിൽ നടന്ന  8–ാം  കോൺഫറൻസ് ആളുകളുടെ എണ്ണം കൊണ്ടും […]

സഹനത്തിന്റെയും വിനയത്തിന്റെയും എട്ടു നോമ്പ്: സുനിൽ കെ.ബേബി മാത്തൂർ

August 31, 2017 sunil 0

വിശുദ്ധ കന്യകമറിയാമിന്റെ ഓർമ്മയെ പുതുക്കികൊണ്ട് ഒരു  എട്ടുനോമ്പ്  കൂടി വന്നണയുകയായി. സഭയുടെ ഔദ്യൊഗിക നോമ്പുകളിൽ ഉൾപ്പെടുന്നില്ലെങ്കിലും ഏറ്റവും കൂടുതൽ വിശ്വാസികൾ ആചരിക്കുന്ന നോമ്പാണ്‌ എട്ടുനോമ്പ്, പ്രത്യേകിച്ചും സ്ത്രീകൾ. നമ്മുടെ സഭയെ സംബന്ധിച്ച്  പരിശുദ്ധ മാതാവിന് […]

അമേരിക്കയിലേക്ക് ശ്ലൈഹിക സന്ദർശനത്തിനായി കാതോലിക്കാ ബാവാ

August 30, 2017 sunil 0

പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അമേരിക്കയിലേക്ക് ശ്ലൈഹിക സന്ദർശനത്തിനായി ഇന്ന് യാത്ര തിരിച്ചു. ഇന്ന് ദുബായിൽ വിശ്രമിക്കുന്ന പ. പിതാവ് വൈകിട്ട് ദുബായ് സെന്‍റ്.തോമസ് ഓർത്തഡോക്സ് കത്തിഡ്രലിൽ വി. കുർബാന […]