ഡോ. ജോസഫ് മാര്‍ ദീവന്ന്യാസിയോസ് മെത്രാപ്പൊലീത്തായ്ക്ക് ഡാളസ്സില്‍ ഊഷ്മള വരവേല്‍പ്പ്

April 8, 2017 sunil 0

ഡാളസ് (ടെക്സാസ്): മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കല്‍ക്കട്ട ഭദ്രാസനാധിപന്‍  ഡോ ജോസഫ് മാര്‍ ദീവന്ന്യാസിയോസ് മെത്രാപ്പൊലീത്തായ്ക്ക് ഡാളസ്സില്‍ സ്നേഹോഷ്മളമായ വരവേല്‍പ്പ് നല്‍കി. ഡാളസ്സ് ഫോര്‍ട്ട്വര്‍ത്ത് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ മെത്രാപ്പൊലീത്തായെ സ്വീകരിക്കാന്‍ ഡാളസ്സിലും സമീപ […]

നാളെ നാല്പതാം വെള്ളി

April 6, 2017 sunil 0

നാളെ നാല്പതാം വെള്ളി ( ഏപ്രിൽ 7 വെള്ളി ) “നാല്പത് ദിനം ഉപവസിക്ക വിശക്കുന്നവന് അപ്പം കെടുക്ക ഈശയ്സുതനെ പോൽ ദിനം ഏഴുവെട്ടം പ്രാർത്ഥിക്കുക.” എന്താണു നാല്പതാം വെള്ളിയുടെ പ്രാധാന്യം ? 1) […]

വിവിധ ഇടവകകളിൽ ഹാശാ ആഴ്ച ശുശ്രൂഷകൾ

April 6, 2017 sunil 0

ഡോര്‍സെറ്റ്: യു.കെ. ഡോര്‍സെറ്റ് പൂള്‍ സെന്റ്തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ആണ്ടുതോറും നടത്തിവരാറുള്ള കഷ്ടാനുഭവ വാരശുശ്രൂഷയും ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനും 8 മുതല്‍ 15 വരെ ഡോര്‍സെറ്റ് പൂള്‍സെന്റ് ക്ളിമന്റ്സ് ചര്‍ച്ച് ഹാളില്‍ നടക്കും.  യു.കെ. – യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷ ഭദ്രാസനത്തിലെ 5 ഇടവകകളിലായി നിര്‍വഹിക്കും. ഓശാന ഞായര്‍ വേല്‍സ് ഹോളി ഇന്നസെന്റ്, പെസഹാ സെന്റ് […]

അഡ്വ.ബിജു ഉമ്മൻ മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി

April 4, 2017 sunil 0

മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ  സെക്രട്ടറിയായി അഡ്വ.ബിജു ഉമ്മൻ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് 108 വോട്ടും, ജോർജ് ജോസഫിന് 77 വോട്ടും, ബാബുജി ഈശോയ്ക്ക് 14 വോട്ടും ലഭിച്ചു. 2 വോട്ടു അസാധുവായി. ഇന്ന് പരി.ബസേലിയോസ് […]

ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി തെരഞ്ഞെടുപ്പ് നാളെ

April 3, 2017 sunil 0

ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി തെരഞ്ഞെടുപ്പ് നാളെ പഴയസെമിനാരിയില്‍  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ നടത്തും. നിലയിലെ സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, അഡ്വ. ബിജു ഉമ്മന്‍, ബാബുജി […]

അസോസിയേഷന്‍ സെക്രെട്ടറി തിരഞ്ഞെടുപ്പ്: 3 സ്ഥാനാര്‍ഥികള്‍ രംഗത്ത്

March 28, 2017 sunil 0

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അടുത്ത അഞ്ചു വര്‍ഷത്തേയ്ക്കു തിരെഞ്ഞെടുക്കപ്പെടേണ്ട മലങ്കര അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കു മൂന്ന് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത്. ഡോ.ജോര്‍ജ് ജോസഫ്‌, അഡ്വ.ബിജു ഉമ്മന്‍, ബാബുജി ഈശോ എന്നിവര്‍ മാത്രമാണ് നാമനിര്‍ദ്ദേശ […]

ഏപ്രില്‍ 2ന് പരിശുദ്ധ സഭ കാതോലിക്കാ ദിനം ആചരിക്കുന്നു

March 24, 2017 sunil 0

2017 ഏപ്രില്‍ 2ന് പരിശുദ്ധ സഭ കാതോലിക്കാ ദിനം ആചരിക്കുന്നു. ഞായറാഴ്ച്ച രാവിലെ എല്ലാ പള്ളികളിലും കാതോലിക്കേറ്റ് പതാക ഉയര്‍ത്തുകയും വി. കുര്‍ബ്ബാന മദ്ധ്യേ സഭയ്ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും സഭാ ദിന […]