ഒാണാഘോഷത്തിന്റെ കൂപ്പ൯ ഉദ്ഘാടനം ചെയ്തു

August 17, 2017 sunil 0

ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഒാ൪ത്തഡോക്സ് ഇടവകയിൽ നടത്തപ്പെടുന്ന ഒാണാഘോഷത്തിന്റെ കൂപ്പ൯ ഇടവക വികാരി ഫാ.അഭീലാഷ് റ്റി എൈസക് ച൪ച്ച് വൈസ് ചെയ൪മാ൯ ഫിലിപ്പ് ചാക്കോയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്രൃദിനാഘോഷത്തിന്റെ ഭാഗമായുള്ള ദേശീയപതാക ഉയ൪ത്തൽ

August 15, 2017 sunil 0

നൃുഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഒാ൪ത്തഡോക്സ് ഇടവകയിൽ സ്വാതന്ത്രൃദിനാഘോഷത്തിന്റെ ഭാഗമായുള്ള ദേശീയപതാക ഉയ൪ത്തൽ ചടങ്ങുകളിൽ നിന്ന്.

Hauz khas st. Marys ഓർത്തഡോസ്‌ കത്തീഡ്രൽ

August 8, 2017 sunil 0

Hauz khas st.  Marys ഓർത്തഡോൿസ്‌ കത്തീഡ്രൽ പെരുന്നാളിന് വികാരി ഫാ ഷാജി ജോർജ് കൊടിയേറ്റുന്നു.  ഫാ.  Pathorse ജോയ് സമീപം വികാരി ഫാ ഷാജി ജോർജ് കൊടിയേറ്റുന്നു.  ഫാ.  Pathorse ജോയ് സമീപം

നാഗ്പൂര്‍ സെമിനാരിയില്‍ പഠന സെമിനാര്‍ ആരംഭിച്ചു

August 3, 2017 sunil 0

നാഗ്പൂര്‍ : ബാഹ്യകേരള മെത്രാസനങ്ങളിലെ യുവാക്കളുടെ സഭാ ജീവിതത്തെ വിഷയമാക്കിയുള്ള പഠന സെമിനാര്‍ നാഗ്പൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയില്‍ ആരംഭിച്ചു. കല്‍ക്ക’ മെത്രാസനാധിപന്‍ അഭി. ഡോ. ജോസഫ് മാര്‍ ദിവാാസിയോസ് ഉദ്ഘാടന […]

എം. എസ്. സ്കറിയാ റമ്പാന്‍റെ കബറടക്കം വെള്ളിയാഴ്ച

August 3, 2017 sunil 0

എം. എസ്. സ്കറിയാ റമ്പാന്‍റെ കബറടക്കം വെള്ളിയാഴ്ച വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് ഭൗതികദേഹം വീട്ടില്‍ കൊണ്ടുവരും. വെള്ളിയാഴ്ച 11 മണിക്ക് ഭവനത്തില്‍ ശുശ്രൂഷ ആരംഭിക്കും. കബറടക്കം 3 മണിക്ക് ഉമയാറ്റുകര പള്ളിയില്‍.

സഭാ വര്‍ക്കിംഗ് കമ്മിറ്റി ജൂലൈ 31 ന്

July 28, 2017 sunil 0

മലങ്കര ഓര്‍ത്തഡോക്സ് സഭാ വര്‍ക്കിംഗ് കമ്മിറ്റി കോട്ടയം ദേവലോകം കാതോലിക്കേറ്റ്                   അരമനയില്‍   ജൂലൈ 31  തിങ്കളാഴ്ച്ച 10:30 ന് പരിശുദ്ധ കാതോലിക്കാ […]

ബ്രഹ്മാവര്‍ ഭദ്രാസന കൗണ്‍സലിലേക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു

July 27, 2017 sunil 0

ജുലൈ 20ാം തീയതി ഭദ്രാസനാധിപന്‍ യാക്കോബ്മാര്‍ഏലിയാസ്മെത്രാപ്പോലിത്തായുടെ അധ്യക്ഷതയില്‍കൂടിയ ബ്രഹ്മാവര്‍ ഭദ്രാസന പൊതുയോഗത്തില്‍ പുതിയ ഭദ്രാസന സെക്രട്ടറിയായ് കുരിയാക്കോസ്തോമസ് പള്ളിച്ചിറ അച്ചനേയും, ഭദ്രാസന കൗണ്‍സില്‍ പ്രതിനിധികളായി ലോറന്‍സ് ഡിസൗസ അച്ചനേയും, ചെറിയാന്‍.കെ.ജേക്കബ് അച്ചനേയും, അബുദാഭിസെന്‍റ്.ജോര്‍ജ്ജ്കത്തിഡ്രലിലെ ജോര്‍ജ്ജ്വര്‍ഗ്ഗീസ്, […]