നാളെ നാല്പതാം വെള്ളി

April 6, 2017 sunil 0

നാളെ നാല്പതാം വെള്ളി ( ഏപ്രിൽ 7 വെള്ളി ) “നാല്പത് ദിനം ഉപവസിക്ക വിശക്കുന്നവന് അപ്പം കെടുക്ക ഈശയ്സുതനെ പോൽ ദിനം ഏഴുവെട്ടം പ്രാർത്ഥിക്കുക.” എന്താണു നാല്പതാം വെള്ളിയുടെ പ്രാധാന്യം ? 1) […]

വിവിധ ഇടവകകളിൽ ഹാശാ ആഴ്ച ശുശ്രൂഷകൾ

April 6, 2017 sunil 0

ഡോര്‍സെറ്റ്: യു.കെ. ഡോര്‍സെറ്റ് പൂള്‍ സെന്റ്തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ആണ്ടുതോറും നടത്തിവരാറുള്ള കഷ്ടാനുഭവ വാരശുശ്രൂഷയും ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനും 8 മുതല്‍ 15 വരെ ഡോര്‍സെറ്റ് പൂള്‍സെന്റ് ക്ളിമന്റ്സ് ചര്‍ച്ച് ഹാളില്‍ നടക്കും.  യു.കെ. – യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷ ഭദ്രാസനത്തിലെ 5 ഇടവകകളിലായി നിര്‍വഹിക്കും. ഓശാന ഞായര്‍ വേല്‍സ് ഹോളി ഇന്നസെന്റ്, പെസഹാ സെന്റ് […]

മലാഡ് പള്ളിയിൽ കഷ്ടാനുഭവ ശുശ്രൂകൾക്ക് മാർ തെയോഫിലോസ് നേതൃത്വം നൽകും

April 6, 2017 sunil 0

ബോംബെ: മലാഡ് സെന്റ് തോമസ്‌ വലിയപള്ളിയിൽ ഈ വര്ഷത്തെ കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രൂഷകള്ക്ക് മലബാർ മെത്രാസനാധിപൻ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത നേതൃത്വം നല്കും. ഞായറാഴ്ച ഊശാന ശുശ്രൂഷയും, ബുധനാഴ്ച പെസഹ ശുശ്രൂഷയും, […]

അഡ്വ.ബിജു ഉമ്മൻ മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി

April 4, 2017 sunil 0

മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ  സെക്രട്ടറിയായി അഡ്വ.ബിജു ഉമ്മൻ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് 108 വോട്ടും, ജോർജ് ജോസഫിന് 77 വോട്ടും, ബാബുജി ഈശോയ്ക്ക് 14 വോട്ടും ലഭിച്ചു. 2 വോട്ടു അസാധുവായി. ഇന്ന് പരി.ബസേലിയോസ് […]

ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി തെരഞ്ഞെടുപ്പ് നാളെ

April 3, 2017 sunil 0

ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി തെരഞ്ഞെടുപ്പ് നാളെ പഴയസെമിനാരിയില്‍  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ നടത്തും. നിലയിലെ സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, അഡ്വ. ബിജു ഉമ്മന്‍, ബാബുജി […]

Catholicate Day Celibrations

April 2, 2017 sunil 0

ഞാൻ കർത്താവിന്റെ സഭയാകുന്ന മലങ്കര ഓർത്തഡോൿസ് സഭയിലെ അംഗമാകുന്നു. ഇന്ത്യയിൽ ഈ സഭ സ്ഥാപിച്ചത് കർത്താവിന്റെ ശിഷ്യനായ മാർ തോമാ ശ്ലീഹായാണ്. സത്യവിശ്വാസം ഭംഗം കൂടാതെ കാക്കുന്ന എന്റെ സഭയുടെ മഹത്തായ പാരമ്പര്യത്തിൽ ഞാൻ […]