മാർ തെയോഫിലോസ് മെത്രപൊലീത്തയെ മാർ ക്രിസോസ്റ്റാമോസ് മെത്രപൊലീത്ത സന്ദർശിച്ചു

October 8, 2017 sunil 0

ചികിൽസാർത്ഥം ബോംബെ ദാദാർ കത്തിഡ്രൽ പള്ളിയിൽ വിശ്രമിക്കുന്ന മലബാർ ഭദ്രാസന അധിപൻ ഡോ സഖറിയാ മാർ തെയോഫിലോസ് മെത്രപൊലീത്തയെ നിരണം ഭദ്രാസന അധിപനും, യുവജന പ്രേസ്ഥാനം പ്രസിഡൻറ്മായ യൂഹാനോൻ മാർ ക്രിസോസ്റ്റാമോസ് മെത്രപൊലീത്ത സന്ദർശിച്ചു […]

ബോംബേ ഭദ്രാസന കാതോലിക്കാ ദിന നിധി ശേഖരണ സമ്മേളനം

October 6, 2017 sunil 0

ബോംബേ ഭദ്രാസന കാതോലിക്കാ ദിന നിധി ശേഖരണ സമ്മേളനം 2017 ഒക്ടോബർ 2 -ന് വാശി അരമന ചാപ്പലിൽ കൂടി. ഭദ്രാസനാധിപൻ അഭി.ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, നിലയ്ക്കൽ ഭദ്രസനാധിപനും സഭാ ഫിനാൻസ് കമ്മിറ്റി […]

ബ്രഹ്മവാർ ഭദ്രാസന അരമനയുടെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു

October 6, 2017 sunil 0

ബ്രഹ്മവാർ ഭദ്രാസനത്തിന്റെ ആസ്ഥാനമായ മൗണ്ട് ഹോറേബ് അരമനയുടെ ശിലാസ്ഥാപന കർമ്മം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ നിർവ്വഹിച്ചു .. കൊല്ലം ഭദ്രാസനാധിപൻ അഭി. സഖറിയാസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്ത, ബ്രഹ്മവാർ […]

ട്രെയിൻ കാത്തിരിക്കുന്ന പാവങ്ങളുടെ ഇടയൻ

October 5, 2017 sunil 0

മംഗലാപുരത്ത് അടിസ്‌ഥാന ശില സ്ഥാപിക്കുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ ബ്രമ്മവാർ ഭദ്രാസന ആസ്ഥാനത്തിന്റ കല്ലിടീൽ കർമ്മത്തിന് കാർമികത്വം വഹിക്കുവാൻ പോകുവാനായി ട്രെയിൻ കാത്തിരിക്കുന്ന പാവങ്ങളുടെ ഇടയൻ കൊല്ലം ഭദ്രാസനത്തിന്റെ അഭി.സഖറിയാ മാർ അന്തോണിയോസ് മെത്രപൊലീത്ത. […]

ഡൽഹി ഭദ്രസന യുവജനപ്രസ്ഥാനം കോൺഫ്രൻസ് സമാപിച്ചു

October 5, 2017 sunil 0

ഡൽഹി ഭദ്രസനത്തിന്റെ അഭിമുഖത്തിൽ ജയ്‌പൂരിൽ നടന്ന യുവജനപ്രസ്ഥാനം കോൺഫ്രൻസ് സമാപിച്ചു. അടൂർ കടമ്പനാട് ഭദ്രസന അധിപൻ ഡോ.സഖറിയാ മാർ അപ്രേം മെത്രപൊലീത്ത വിശിഷ്ട അതിഥിയായിരുന്നു

ഡൽഹി ഭദ്രാസന സൺഡേസ്കൂൾ അധ്യാപകരുടെ സമ്മേളനം

October 5, 2017 sunil 0

നൃൂഡൽഹി:  ഭദ്രാസന സൺഡേസ്കൂൾ അധ്യാപകരുടെ സമ്മേളനം ഒക്ടോബർ രണ്ടിനു ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ്‌  പള്ളിയില്‍ നടന്നു . ഡൽഹി ഭദ്രാസനാ സെക്രട്ടറി  ഫാ. സജി യോഹന്നാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫാ. ജെയ്സ് […]

അഡലൈഡ് ഓർത്തഡോക്സ് ദേവാലയം ദശവർഷ ജൂബിലി നിറവിൽ

October 4, 2017 sunil 0

ഓസ്ട്രേലിയ: അഡലൈഡ് സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയം രൂപീകൃതമായിട്ട് പത്തു വർഷം പൂർത്തിയാകുന്നു. ഇടവകയുടെ ദശവർഷ ജൂബിലിക്ക് തുടക്കം കുറിച്ചു കൊണ്ട് സെപ്റ്റംബർ 27 ബുധനാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം നടന്ന പൊതുസമ്മേളനം ഇടവക മെത്രാപ്പോലിത്ത അഭിവന്ദ്യ […]