കാതോലിക്കാദിന പിരിവിന്‍റെ കവര്‍ വിതരണ സമ്മേളനങ്ങള്‍ ആരംഭിച്ചു

January 18, 2018 sunil 0

കോട്ടയം : 2018 മാര്‍ച്ച് 18-ന് നടക്കുന്ന സഭാദിനത്തോടനുബന്ധിച്ചുളള കാതോലിക്കാദിന പിരിവിന്‍റെ കവര്‍ വിതരണ സമ്മേളനങ്ങള്‍ ആരംഭിച്ചു. ആയൂര്‍, ഇടമുളയ്ക്കല്‍ വി.എം.ഡി.എം സെന്‍ററില്‍ 2018 ജനുവരി 16-ന് 10.30 എ.എം-നാണ് തന്നാണ്ടത്തെ പ്രഥമ സമ്മേളനം […]

No Picture

കാലവിളംബം ഒഴിവാക്കണം: ഓര്‍ത്തഡോക്സ് സഭ

January 18, 2018 sunil 0

പിറവം മുളക്കുളം വലിയപളളി പൂട്ടി താക്കോല്‍ ഏറ്റെടുത്ത ആര്‍.ഡി.ഓയുടെ ഉത്തരവ് റദ്ക്കുന്നതും ഓര്‍ത്തഡോക്സ് സഭ നിയോഗിച്ച വികാരിക്ക് താക്കോല്‍ കൈമാറണമെന്ന് നിര്‍ദ്ദേശിക്കുന്നതുമായ ബഹു. ഹൈക്കോടതിയുടെ വിധി എത്രയും വേഗം നടപ്പിലാക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ […]

കല്ലൂപ്പാറ വലിയ പള്ളിയുടെ പോസ്റ്റൽ കവർ തപാൽ വകുപ്പ് പ്രസിദ്ധീകരിച്ചു

January 17, 2018 sunil 0

മലങ്കര സഭയിലെ അതിപുരാതനവും ചരിത്ര പ്രസിദ്ധമായ കല്ലൂപ്പാറ വലിയ പള്ളിയുടെ പോസ്റ്റൽ കവർ തപാൽ വകുപ്പ് പ്രസിദ്ധീകരിച്ചു. കൽക്കട്ട ഭദ്രാസനാധിപനായ അഭി ജോസഫ് മാർ ദിവന്യാസിയോസ്‌ തിരുമേനി സ്പെഷ്യൽ കവർ പ്രകാശന കർമം നിർവഹിച്ചു.

ഫ്ലാഗ് ഓഫ്

January 17, 2018 sunil 0

ഓഖി ദുരന്തം അനുഭവിക്കുന്നവർക്ക് വേണ്ടി ചെങ്ങന്നുർ സെന്റെ ഇഗനേഷ്യസ് കത്തിഡ്രൽ യുത്ത്് ലീഗിന്റെ നേത്രതത്തിൽ അരി, മറ്റു സാധനങ്ങളുമായി പോകുന്നതിന് ചെങ്ങന്നുർ CI ദിലിപ് ഖാൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

കോട്ടൂർ സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളി പ്രവേശനകവാട കൂദാശ

January 17, 2018 sunil 0

സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളി കോട്ടൂർ – പ്രവേശനകവാട കൂദാശ സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളി കോട്ടൂർ പ്രവേശനകവാട കൂദാശ Posted by Didymos Live Webcast on Tuesday, January 16, 2018

പാലിയേറ്റീവ് കെയർ സെന്ററിന്റെ പ്രവർത്തന വിശദീകരണ യോഗം

January 17, 2018 sunil 0

ഭാഗ്യസ്മരനാര്ഹനായ അഭി. ഡോ സഖറിയ മാർ തെയോഫിലോസ് തിരുമേനിയുടെ പാവന സ്മാരർത്ഥം അഭി.പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന തടാകം ക്രിസ്തു ശിഷ്യ ആശ്രമത്തിൽ ആരംഭിച്ച മാർ തെയോഫിലോസ് പാലിയേറ്റീവ് കെയർ സെന്ററിന്റെ പ്രവർത്തന വിശദീകരണ യോഗം […]

പരുമല സെമിനാരിയിൽ മൂന്ന് നോമ്പ് ആചരണം

January 17, 2018 sunil 0

പരുമല :പരുമല സെമിനാരിയിൽ ഈ വർഷത്തെ വിശുദ്ധ മൂന്ന് നോമ്പ് ആചരണം 2018 ജനുവരി 22 മുതൽ 24 വരെ ആചരിക്കുന്നതാണ് ,ഈ ദിവസങ്ങളിൽ ധ്യാന പ്രസംഗങൾ ഉണ്ടായിരിക്കുന്നതാണ്. ശുശ്രൂഷകള്‍ ഗ്രീഗോറിയന്‍ ടി.വി.യിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നു.

യുവദീപ്‌തി പുരസ്‌കാരം സിസ്റ്റർ സൂസന്നക്ക്

January 16, 2018 sunil 0

സാമൂഹ്യ സേവന രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യകതികളെ ആദരിക്കുന്നതിനായി കുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനം ഏർപ്പെടുത്തിയിട്ടുള്ള യുവദീപ്‌തി പുരസ്‌കാരം ഈ വർഷം സിസ്റ്റർ സൂസന്നക്ക് ലഭിക്കും. ജീവകാരുണ്യ മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സിസ്റ്റർ, […]

ഏഴംകുളം വടക്ക് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിപെരുന്നാൾ

January 16, 2018 sunil 0

ഏഴംകുളം വടക്ക് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിപെരുന്നാൾ ഇടവക വികാരിയും അടൂർ-കടമ്പനാട് ഭദ്രാസന സെക്രട്ടറിയും ആയ ഫാ. രാജൻ മാത്യു കൊടി ഉയർത്തുന്നു.